Latest

കേരള തീരത്ത് കള്ളക്കടൽ ഭീഷണി: 8 ജില്ലകളിൽ കടലാക്രമണ മുന്നറിയിപ്പ്, ജാഗ്രത വേണം

കേരള തീരത്ത് കള്ളക്കടൽ ഭീഷണി: 8 ജില്ലകളിൽ കടലാക്രമണ മുന്നറിയിപ്പ്, ജാഗ്രത വേണം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ (23/08/2026) പകൽ 5.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.
Soorya
കാലാവസ്ഥ വ്യതിയാനം: അബുദാബിയിൽ പാർക്കുകളും ബീച്ചുകളും അടച്ചു; സുരക്ഷിതരായിരിക്കാൻ മുൻകരുതലുകൾ

കാലാവസ്ഥ വ്യതിയാനം: അബുദാബിയിൽ പാർക്കുകളും ബീച്ചുകളും അടച്ചു; സുരക്ഷിതരായിരിക്കാൻ മുൻകരുതലുകൾ

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ വേഗത കുറച്ച് യാത്ര ചെയ്യണമെന്നും ഫ്‌ലാഷ് ലൈറ്റുകള്‍, വൈപ്പര്‍ എന്നിവ വേണ്ടരീതിയില്‍ ഉപയോഗിക്കണെന്നും അബുദബി പൊലീസ് നിര്‍ദേശിച്ചു
Soorya
ചികിത്സയ്ക്ക് ഇനി സമയപരിധിയില്ല! സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് സേവനം

ചികിത്സയ്ക്ക് ഇനി സമയപരിധിയില്ല! സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് സേവനം

സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും
Soorya
ദുബായ് നഗരത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായ ലാൻഡ്മാർക്ക് വിടപറയുന്നു: ടൊയോട്ട ബിൽഡിങ് പൊളിച്ചുനീക്കുന്നു

ദുബായ് നഗരത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായ ലാൻഡ്മാർക്ക് വിടപറയുന്നു: ടൊയോട്ട ബിൽഡിങ് പൊളിച്ചുനീക്കുന്നു

ദുബായ് ശൈഖ് സായിദ് റോഡിലെ ചരിത്രപ്രസിദ്ധമായ ടൊയോട്ട ബിൽഡിങ് സുരക്ഷാ കാരണങ്ങളാൽ പൊളിച്ചുനീക്കുന്നു
Soorya
പ്രവാസലോകത്തേക്ക് ഓണമെത്തുന്നു: കൊച്ചിയിൽ നിന്ന് കടൽകടന്ന് ടൺ കണക്കിന് പഴങ്ങളും പച്ചക്കറികളും

പ്രവാസലോകത്തേക്ക് ഓണമെത്തുന്നു: കൊച്ചിയിൽ നിന്ന് കടൽകടന്ന് ടൺ കണക്കിന് പഴങ്ങളും പച്ചക്കറികളും

വരും ദിവസങ്ങളില്‍ കയറ്റുമതി ഇനിയും ഉയരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്
Soorya
ഗൾഫിൽ നബിദിനാഘോഷം: യുഎഇയും ഒമാനും ഉൾപ്പെടെ നാല് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു

ഗൾഫിൽ നബിദിനാഘോഷം: യുഎഇയും ഒമാനും ഉൾപ്പെടെ നാല് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു

നബിദിനത്തോടനുബന്ധിച്ച് യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു.
Soorya