ഖരീഫ് കാണാൻ സലാലയിലെത്തുന്നവർക്ക് പുതിയ അനുഭവം; 'സലാല ഐ' പ്രവർത്തനമാരംഭിച്ചു ഖരീഫ് ആഘോഷിക്കാൻ ഒമാനിലെ സലാലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി നഗര ഭംഗിയും അറബിക്കടലിന്റെ ആകാശക്കാഴ്ചയും ആസ്വദിക്കാൻ പുതിയ വിസ്മയമൊരുങ്ങി.
‘വെരി ഡൗൺ ടു എർത്ത് സതീശൻ’; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളെ പ്രശംസിച്ച് ജഗദീഷ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ സതീശൻ കൈകാര്യം ചെയ്യുന്ന രീതിയും പഠിക്കേണ്ടതാണെന്ന് ജഗദീഷ് അഭിപ്രായപ്പെട്ടു. കാര്യങ്ങൾ പഠിച്ച് വിശകലനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വാർത്താസമ്മേളനങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്നുമാണ് ജഗദീഷ് പറഞ്ഞത്
പാന്‍ മസാല പ്രോത്സാഹിപ്പിച്ചു; ഷാരൂഖ് അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ക്ക് നോട്ടീസ് പാന്‍ മസാലയെ പ്രോത്സാഹിപ്പിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്ക് മഹാരാഷ്ട്ര ഫുഡ് ആന്‍ന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (FDA)നോട്ടീസ്
‘ഇനി കുടുംബത്തിന് വേണ്ടി ജീവിക്കും’; രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന സൂചനയുമായി അഖിൽ മാരാർ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നൽകി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ.
സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരമില്ല;വിവാദം രാഷ്ട്രീയമായി മുതലെടുത്ത് വി ഡി സതീശൻ വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദം കേന്ദ്ര സർക്കാരിന്റെ നിർദേശത്തോടെയാണ് ശക്തമായത്. സ്വാതന്ത്ര്യദിനാഘോഷങ്ങളിലും 'ഹർ ഘർ തിരംഗ' പരിപാടികളിലും ഗാനത്തിന്റെ മുഴുവൻ വരികളും ആലപിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു
ഒമ്പത് ദിവസം പിന്നിട്ടിട്ടും ശിവസൂര്യയെ കണ്ടെത്താനായില്ല; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും കണ്ണൂർ കമ്മിഷണറുടെ മേൽനോട്ടത്തിലാണ് നിലവിലെ അന്വേഷണം. തലശ്ശേരി എസ്പിയുടെ സ്‌ക്വാഡും ചൊക്ലി പൊലീസും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്