ആരോഗ്യ ഇൻഷുറൻസിൽ വൻ മാറ്റം: 2 മണിക്കൂർ ആശുപത്രിയിൽ കഴിഞ്ഞാലും ക്ലെയിം നൽകാൻ IRDAI ഉത്തരവ് ണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ ചികിത്സയിലോ നിരീക്ഷണത്തിലോ കഴിഞ്ഞാല്‍ത്തന്നെ പോളിസി നിബന്ധനകള്‍ക്ക് വിധേയമായി ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കാം.
സൗദിയിലെ പാർക്കുകൾ മാറുന്നു: കഫേകളും ഫിറ്റ്നസ് സെന്ററുകളുമായി പുതിയ വാണിജ്യ വിപ്ലവം സൗദി വിഷന്‍ 2030ന്റെ ഭാഗമായി മുന്‍സിപ്പാലിറ്റി-ഭവന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കരട് ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
ആമസോൺ ഇന്ത്യയിൽ വൻ നിക്ഷേപ പ്രഖ്യാപനം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം 13 ബില്യൺ ഡോളർ പദ്ധതി കമ്പനി ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് കംപ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 2030 ഓടെ 13 ബില്യൺ യുഎസ് ഡോളർ അധിക നിക്ഷേപം നടത്തുമെന്ന് അറിയിച്ചു
സിൽവർ ഇക്കോണമി: കേരളത്തിലെ അടുത്ത വലിയ ബിസിനസ് തരംഗം കൊച്ചി: ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പ്രായമാകുന്ന സംസ്ഥാനമായി കേരളം മാറുമ്പോള്‍, അത് വെറുമൊരു സാമൂഹിക വെല്ലുവിളി മാത്രമല്ലവമ്പന്
AI നിക്ഷേപ ചെലവുകൾ ആശങ്കയാകുന്നു; ആഗോള ടെക് ഓഹരി വിപണിയിൽ 2.7 ട്രില്യൺ ഡോളറിന്റെ തിരിച്ചടി AI അടിസ്ഥാനസൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന വൻ തുകയും ഭാവിയിലെ ലാഭസാധ്യതകളും നിക്ഷേപകർ പുനഃപരിശോധിക്കുന്ന സാഹചര്യത്തിലാണ് വിപണിയിൽ സമ്മർദ്ദം ശക്തമായത്
വിപണി പിടിക്കാൻ ടാറ്റ; 40,000 കോടി നിക്ഷേപം, ലക്ഷ്യം ഇരട്ടി വിൽപന! അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 37,500 കോടി മുതല്‍ 40,000 കോടി രൂപ വരെയുള്ള വന്‍കിട നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങി ടാറ്റ മോട്ടോഴ്സ്.
ഡോ. തോമസ് കോയാട്ട് : ‘സേഫ്റ്റി അറ്റ് എവരി സ്റ്റെപ്പ്’ എന്ന മന്ത്രത്തോടെ സുരക്ഷാ ഫുട്‌വെയർ രംഗത്ത് ഒരു പുതിയ അധ്യായം എഴുതിയ സേഫ്റ്റി മാസ്റ്റർ എളുപ്പത്തിൽ ബിസിനസ് മനസ്സുള്ളവരെ കണ്ടെത്താം, സത്യസന്ധരെ കണ്ടെത്താം. പക്ഷേ രണ്ടും ഒരുമിച്ചുള്ളവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഡോ.തോമസ് കോയട്ട് ആ അപൂർവ്വ വിഭാഗത്തിൽപ്പെടുന്നു