ബിസിനസ്

ബിസിനസ്: ഇന്ത്യ-ഗൾഫ് ബിസിനസ്-സാമ്പത്തിക വാർത്തകൾ, സ്റ്റാർട്ടപ്പുകൾ, ഓഹരി വിപണി, ഫിനാൻസ്, കമ്പനി അപ്ഡേറ്റുകൾ, വ്യവസായ-തൊഴിൽ മേഖലകൾ എന്നിവയുടെ വിശ്വസനീയമായ റിപ്പോർട്ടിംഗ്.
ആകാശത്തൊരു ഓണസദ്യ: ഗൾഫ് വിമാനങ്ങളിൽ വിഭവസമൃദ്ധമായ സദ്യയുമായി എയർ ഇന്ത്യ എക്സ്പ്രസ്

ആകാശത്തൊരു ഓണസദ്യ: ഗൾഫ് വിമാനങ്ങളിൽ വിഭവസമൃദ്ധമായ സദ്യയുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് 18 മണിക്കൂർ മുൻപ് വരെ സദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം.
Soorya
70,000 കോടിയുടെ നഷ്ടക്കണക്ക്; ചന്ദ്രശേഖരന് പിന്നാലെ ടാറ്റാ സണ്‍സില്‍ പുതിയ ചെയര്‍മാനെ തേടുന്നു

70,000 കോടിയുടെ നഷ്ടക്കണക്ക്; ചന്ദ്രശേഖരന് പിന്നാലെ ടാറ്റാ സണ്‍സില്‍ പുതിയ ചെയര്‍മാനെ തേടുന്നു

നിലവിലെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ മൂന്നാം തവണയും സ്ഥാനത്ത് തുടരാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ടാറ്റാ ഗ്രൂപ്പിൽ പുതിയ നേതൃത്വത്തിനായുള്ള നടപടികൾ തുടങ്ങിയത്
Akshaya
'യാത്രക്ക് മുന്‍പ് ടിപ്പ് ചോദിക്കരുത്'; ട്രാവല്‍ ആപ്പുകള്‍ക്ക് മുന്നറിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍

'യാത്രക്ക് മുന്‍പ് ടിപ്പ് ചോദിക്കരുത്'; ട്രാവല്‍ ആപ്പുകള്‍ക്ക് മുന്നറിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍

യാത്ര പൂർത്തിയാകുമ്പോൾ യാത്രക്കാരന് വേണമെങ്കിൽ സ്വമേധയാ ടിപ്പ് നൽകാമെന്നും കേന്ദ്രം അറിയിച്ചു.
Soorya
ഓണത്തിന് സപ്ലൈകോയുടെ സമ്മാനമഴ; കിറ്റുകളും ഗിഫ്റ്റ് കാർഡുകളും ഓഫറുകളും

ഓണത്തിന് സപ്ലൈകോയുടെ സമ്മാനമഴ; കിറ്റുകളും ഗിഫ്റ്റ് കാർഡുകളും ഓഫറുകളും

അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ ഉൾപ്പെടെ 21 ഇനങ്ങളാണ് 1000 രൂപയുടെ അത്തം ഓണസമ്മാനക്കിറ്റിലുണ്ടാകുക. സപ്ലൈകോ വിൽപ്പനശാലകളിലൂടെ കിറ്റുകൾ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു
Akshaya
ടാറ്റാ സൺസ് തലപ്പത്ത് മാറ്റം; ചെയർമാൻ സ്ഥാനത്തുനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവച്ചു, അപ്രതീക്ഷിത നീക്കം

ടാറ്റാ സൺസ് തലപ്പത്ത് മാറ്റം; ചെയർമാൻ സ്ഥാനത്തുനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവച്ചു, അപ്രതീക്ഷിത നീക്കം

ടാറ്റാ സൺസിലെ ഭരണപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ടാറ്റാ ട്രസ്റ്റും ചന്ദ്രശേഖരനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നതായാണ് പുറത്തുവരുന്ന വിവരം
Akshaya