എയർബാഗിലെ സാങ്കേതിക തകരാർ, 14,500 ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചുവിളിച്ചു അപകടസമയത്ത് എയർബാഗ് കൃത്യമായി പ്രവർത്തിക്കാതിരിക്കാനും ഡ്രൈവർക്ക് ഗുരുതര പരിക്കേൽക്കാനും സാധ്യതയുള്ളതിനാലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.
ട്രംപിന്റെ പുതിയ നയം ഇന്ത്യൻ മരുന്ന് മേഖലയെ ബാധിക്കുമോ? അമേരിക്കൻ തീരുവ പ്രഖ്യാപനത്തിൽ ആശങ്ക പുതിയ പദ്ധതിപ്രകാരം 2026 ഓഗസ്റ്റ് മുതൽ അമേരിക്കയിലേക്ക് എത്തുന്ന ജനറിക് മരുന്നുകൾക്ക് ആദ്യ രണ്ട് വർഷം തീരുവ ഒഴിവാക്കും. തുടർന്ന് മൂന്നാം വർഷം മുതൽ 100 ശതമാനവും പിന്നീട് 200 ശതമാനവും വരെ തീരുവ ഉയർത്താനാണ് തീരുമാനം
അന്താരാഷ്ട്ര വിപണി സ്വാധീനം; സംസ്ഥാനത്ത് സ്വർണവില ഉയർന്നു കഴിഞ്ഞ ദിവസവും സ്വർണവില ഉയർന്നിരുന്നു. ഇന്നലെയുണ്ടായ 120 രൂപയുടെ വർധനയ്ക്ക് പിന്നാലെയാണ് ഇന്ന് കൂടുതൽ ശക്തമായ കുതിപ്പ് രേഖപ്പെടുത്തിയത്. ഏതാനും ദിവസങ്ങളായി വിലയിൽ ഉണ്ടായിരുന്ന ഏറ്റക്കുറച്ചിലുകൾക്ക് ശേഷം വീണ്ടും ഉയർച്ചയിലേക്കാണ് വിപണി നീങ്ങുന്നത്
രൂപ അടിമുടി മാറും; പ്ലാസ്റ്റിക് നോട്ടുകളിലേക്ക് മാറാൻ ഇന്ത്യ നിലവിലുള്ള കോട്ടണ്‍-പേപ്പര്‍ നോട്ടുകള്‍ക്ക് പകരം കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന പ്ലാസ്റ്റിക് (പോളിമര്‍) നോട്ടുകള്‍ പുറത്തിറക്കാനുള്ള നടപടികള്‍ ആര്‍.ബി.ഐ വേഗത്തിലാക്കി.
ഒരു ബിസ്ക്കറ്റിൽ നിന്ന് സാമ്രാജ്യത്തിലേക്ക്; ബ്രിട്ടാനിയയുടെ വിജയഗാഥ 1892ൽ കൊൽക്കത്തയിൽ ആരംഭിച്ച ബ്രിട്ടാനിയയുടെ യാത്ര വളരെ ലളിതമായിരുന്നു. ചെറിയ തോതിലുള്ള ബേക്കറി പ്രവർത്തനങ്ങളുമായി തുടങ്ങിയ കമ്പനി പിന്നീട് നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയി
സ്വർണവില വീണ്ടും താഴേക്ക്; പവന് 200 രൂപയുടെ ഇടിവ് ഈ മാസത്തിന്റെ തുടക്കത്തിൽ 1,03,240 രൂപയായിരുന്ന പവൻ വില പിന്നീട് 1,07,800 രൂപ വരെ ഉയർന്നിരുന്നെങ്കിലും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കൊടുവിൽ വീണ്ടും താഴോട്ടാണ് നീങ്ങിയത്
ഗ്യാസ് തീർന്നോ? ഇൻസ്റ്റാമാർട്ട് വഴി ഇനി സിലിണ്ടർ 10 മിനിറ്റിൽ വീട്ടിലെത്തും; സ്വിഗ്ഗിയും എച്ച്പിസിഎല്ലും കൈകോർക്കുന്നു രാജ്യത്ത് ആദ്യമായി ഒരു ഇ-കോമേഴ്‌സ് ആപ്പ് വഴി എല്‍പിജി സിലിണ്ടറുകള്‍ ലഭ്യമാക്കുന്നതിനായി ഇരു കമ്പനികളും കരാര്‍ ഒപ്പിട്ടു.