തദ്ദേശീയ വാക്സിൻ ഉൽപ്പാദനത്തിന് സജ്ജമായി സൗദി: ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് രാജ്യം അടുത്ത വർഷം മുതൽ സൗദി അറേബ്യ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിക്കാൻ ഒരുങ്ങുന്നു.
ഒമാനിൽ വാഹനാപകടം: പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിലാണ് റിഷാദ് മരിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി. ജിദ്ദയിൽ കുടുംബസമേതം താമസിച്ചിരുന്ന ഇദ്ദേഹം, അവധിയിലായിരുന്ന കുടുംബത്തെ തിരികെ കൊണ്ടുവരുന്നതിനായി 20 ദിവസത്തെ ഹ്രസ്വകാല അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
വിമാനത്താവളങ്ങളിൽ കുടിയേറ്റ പരിശോധന ഇനി ഡിജിറ്റൽ: സെപ്റ്റംബർ 1 മുതൽ ബോർഡിങ് പാസ് സ്റ്റാമ്പിങ് ഒഴിവാക്കും പുതിയ സംവിധാനപ്രകാരം വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ കുടിയേറ്റ പരിശോധനയ്ക്കായി മൊബൈൽ ഫോണിൽ ലഭിക്കുന്ന ഇലക്ട്രോണിക് ബോർഡിങ് പാസ് ഹാജരാക്കിയാൽ മതിയാകും.
കാലാവസ്ഥ വ്യതിയാനം: അബുദാബിയിൽ പാർക്കുകളും ബീച്ചുകളും അടച്ചു; സുരക്ഷിതരായിരിക്കാൻ മുൻകരുതലുകൾ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ വേഗത കുറച്ച് യാത്ര ചെയ്യണമെന്നും ഫ്ലാഷ് ലൈറ്റുകള്‍, വൈപ്പര്‍ എന്നിവ വേണ്ടരീതിയില്‍ ഉപയോഗിക്കണെന്നും അബുദബി പൊലീസ് നിര്‍ദേശിച്ചു
ദുബായ് നഗരത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായ ലാൻഡ്മാർക്ക് വിടപറയുന്നു: ടൊയോട്ട ബിൽഡിങ് പൊളിച്ചുനീക്കുന്നു ദുബായ് ശൈഖ് സായിദ് റോഡിലെ ചരിത്രപ്രസിദ്ധമായ ടൊയോട്ട ബിൽഡിങ് സുരക്ഷാ കാരണങ്ങളാൽ പൊളിച്ചുനീക്കുന്നു
പ്രവാസലോകത്തേക്ക് ഓണമെത്തുന്നു: കൊച്ചിയിൽ നിന്ന് കടൽകടന്ന് ടൺ കണക്കിന് പഴങ്ങളും പച്ചക്കറികളും വരും ദിവസങ്ങളില്‍ കയറ്റുമതി ഇനിയും ഉയരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്