ഗൾഫ്

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും പുതിയ വാർത്തകളും പ്രവാസി മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും. തൊഴിൽ, വിസ, സാമൂഹിക സംഭവങ്ങൾ
ഗള്‍ഫില്‍ ജോലി നോക്കുന്നവര്‍ക്ക് ലുലു ഗ്രൂപ്പില്‍ അവസരം, കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അഭിമുഖം

ഗള്‍ഫില്‍ ജോലി നോക്കുന്നവര്‍ക്ക് ലുലു ഗ്രൂപ്പില്‍ അവസരം, കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അഭിമുഖം

അപേക്ഷകര്‍ വിശദമായ ബയോഡേറ്റയും പാസ്‌പോര്‍ട്ടിന്റെ കളര്‍കോപ്പി, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ കോപ്പിയും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കരുതണം.
Soorya
റാസ് ലഫാൻ സ്ഫോടനം: പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് ഖത്തർ ഊർജ സഹമന്ത്രി

റാസ് ലഫാൻ സ്ഫോടനം: പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് ഖത്തർ ഊർജ സഹമന്ത്രി

സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികൾക്കായി അദ്ദേഹം ഖത്തറിലെ ഇന്ത്യൻ അംബാസഡറെ നേരിൽ കണ്ട് അനുശോചനം രേഖപ്പെടുത്തി. സന്ദർശനത്തിന് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു
Akshaya
പ്രവാസികൾക്ക് വൻ ആശ്വാസം; സൗദിയിൽ പ്രോപ്പർട്ടി ഉടമസ്ഥാവകാശത്തിന് അനുമതി

പ്രവാസികൾക്ക് വൻ ആശ്വാസം; സൗദിയിൽ പ്രോപ്പർട്ടി ഉടമസ്ഥാവകാശത്തിന് അനുമതി

പുതിയ ചട്ടങ്ങൾ പ്രകാരം മക്ക, മദീന, ജിദ്ദ, റിയാദ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വിദേശികൾക്ക് പ്രോപ്പർട്ടി സ്വന്തമാക്കാൻ പ്രത്യേകമായി നിർദേശിച്ച മേഖലകൾ അനുവദിച്ചിട്ടുണ്ട്
Akshaya
പ്രവാസികളെ പിഴിഞ്ഞ് ദുബായിലെ വ്യാജ പണമിടപാട്; ഇരയായവരില്‍ ഭൂരിഭാഗവും മലയാളികള്‍, പോലീസ് അന്വേഷണം ഊര്‍ജ്ജിതം

പ്രവാസികളെ പിഴിഞ്ഞ് ദുബായിലെ വ്യാജ പണമിടപാട്; ഇരയായവരില്‍ ഭൂരിഭാഗവും മലയാളികള്‍, പോലീസ് അന്വേഷണം ഊര്‍ജ്ജിതം

രാജസ്ഥാന്‍ സ്വദേശി നടത്തുന്ന നിയമവിരുദ്ധ പലിശ ഇടപാടുകളില്‍ മലയാളി പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിയതായി പരാതി.
Soorya
സഹോദരന്റെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങി; രണ്ട് മാസത്തിന് ശേഷം മലയാളി യുവാവിനെ തിരിച്ചറിഞ്ഞത് മോർച്ചറിയിൽ

സഹോദരന്റെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങി; രണ്ട് മാസത്തിന് ശേഷം മലയാളി യുവാവിനെ തിരിച്ചറിഞ്ഞത് മോർച്ചറിയിൽ

കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ അനസ് നാസർ (30) ആണ് മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചത്. ജനിതക പരിശോധനാഫലങ്ങളിലൂടെയാണ് മൃതദേഹം അനസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്
Akshaya
സൗഹൃദക്കൂട്ടായ്മയുടെ ഒത്തുചേരല്‍; 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം'  കുടുംബ സംഗമം നടത്തി

സൗഹൃദക്കൂട്ടായ്മയുടെ ഒത്തുചേരല്‍; 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' കുടുംബ സംഗമം നടത്തി

ബഹ്റൈനിലെ കരുവന്നൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' കുടുംബസംഗമം നടത്തി
Soorya