സൗഹൃദക്കൂട്ടായ്മയുടെ ഒത്തുചേരല്‍; 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' കുടുംബ സംഗമം നടത്തി ബഹ്റൈനിലെ കരുവന്നൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' കുടുംബസംഗമം നടത്തി
ബഹ്റൈന്‍ നവകേരള ഹൂറ - മുഹറഖ്‌മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, രജിസ്റ്റര്‍ ചെയ്യാം രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍: രഞ്ജിത്ത് ആവള : 3988 0610 ഷാജഹാൻ കരുവന്നൂർ : 37538209.
നിയമക്കുരുക്ക്: സ്വപ്നങ്ങള്‍ ബാക്കിയാക്കി മടക്കം: 12 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി സൗദിയില്‍ അന്തരിച്ചു തമിഴ്നാട് സ്വദേശിയായ അഴകിയ നായഗം (45) ആണ് റിയാദില്‍ മരണപ്പെട്ടത്.
ഇത്തിഹാദ് റെയിൽ യാത്രാ സേവനം സജ്ജം; ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി ജൂൺ 30 മുതൽ അബുദാബി–ഫുജൈറ റൂട്ടിലെ ആദ്യ ട്രെയിൻ സർവീസ് പൊതുജനങ്ങൾക്ക് ആരംഭിക്കും. ഈ റൂട്ടിൽ ദിവസേന മൂന്ന് നേരിട്ടുള്ള സർവീസുകളാണ് പ്രവർത്തിക്കുക
കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ഫണ്ടിംഗും: കുവൈത്തിൽ 13 പേർക്ക് തടവ്; 31 കോടി ദിനാർ പിഴ കള്ളപ്പണം വെളുപ്പിച്ച ഒരു പ്രധാന കേസിൽ നാല് പ്രതികൾക്ക് 10 വർഷം വീതം തടവുശിക്ഷയും ഏകദേശം 19.9 കോടി കുവൈത്ത് ദിനാർ പിഴയും വിധിച്ചു.
കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു പത്തനംതിട്ട നിരണം കടപ്ര മാന്നാർ ചിറയിൽ വീട്ടിൽ ജിജി ജേക്കബ് ആണ് മരണപ്പെട്ടത്.
സൗദി അറേബ്യയിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും, ജാഗ്രത ജൂണ്‍ 24 ബുധനാഴ്ച വരെ താപനിലയില്‍ ഗണ്യമായ വര്‍ധനവുണ്ടാകും.