ഗൾഫ്

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും പുതിയ വാർത്തകളും പ്രവാസി മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും. തൊഴിൽ, വിസ, സാമൂഹിക സംഭവങ്ങൾ
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിലക്ക് വരുമോ? കുവൈത്തില്‍ ചര്‍ച്ചകള്‍ സജീവം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിലക്ക് വരുമോ? കുവൈത്തില്‍ ചര്‍ച്ചകള്‍ സജീവം

അമിത സോഷ്യല്‍ മീഡിയ ഉപയോഗം കാരണം കുട്ടികളില്‍ വിഷാദം, ഉത്കണ്ഠ, ഒറ്റപ്പെടല്‍ എന്നിവയ്ക്ക് കാരണമാകുന്നു.
Soorya
ഭാര്യ മരിച്ചു, മൃതദേഹം ഏറ്റുവാങ്ങിയതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി, പ്രവാസി ദമ്പതികളുടെ വിയോഗത്തില്‍ നടുങ്ങി നാട്

ഭാര്യ മരിച്ചു, മൃതദേഹം ഏറ്റുവാങ്ങിയതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി, പ്രവാസി ദമ്പതികളുടെ വിയോഗത്തില്‍ നടുങ്ങി നാട്

മെയ് അഞ്ചിന് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ലിധിയ, റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മെയ് 20-നാണ് അന്തരിച്ചത്.
Soorya
ഷാർജയിൽ ഡ്രോണുകൾക്ക് കർശന നിയന്ത്രണം

ഷാർജയിൽ ഡ്രോണുകൾക്ക് കർശന നിയന്ത്രണം

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
Soorya
സന്ദര്‍ശന വിസയില്‍ യുഎഇയിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

സന്ദര്‍ശന വിസയില്‍ യുഎഇയിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

സന്ദര്‍ശന വിസയില്‍ അബുദാബിയിലെത്തി തിരിച്ചു നാട്ടിലേക്ക് പോകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചത്.
Soorya
റാസ് ലഫാനിൽ ശക്തമായ സ്ഫോടനം; 54 പേർക്ക് പരിക്ക്, 18 പേരെ കാണാതായി

റാസ് ലഫാനിൽ ശക്തമായ സ്ഫോടനം; 54 പേർക്ക് പരിക്ക്, 18 പേരെ കാണാതായി

അപകടത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും ഊർജിതമാക്കിയിരിക്കുകയാണ്. അതേസമയം, സ്ഥലത്ത് അപകടകരമായ വാതക ചോർച്ചയില്ലെന്നും സുരക്ഷാ ഭീഷണി നിലവിൽ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി
Akshaya