ആരോഗ്യം

ആരോഗ്യ വാർത്തകൾ, ആരോഗ്യ ഗവേഷണങ്ങൾ, ലൈഫ്‌സ്റ്റൈൽ ഡിസീസുകൾ, വെൽനസ് ടിപ്പുകൾ, ഡോക്ടർമാരുടെ ഉപദേശങ്ങൾ എന്നിവയുടെ വിശ്വസനീയമായ ഉറവിടം.
ഷുഗർകട്ട് ജീവിതശൈലി: പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിൽ വരുന്ന ആരോഗ്യപരമായ മാറ്റങ്ങൾ

ഷുഗർകട്ട് ജീവിതശൈലി: പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിൽ വരുന്ന ആരോഗ്യപരമായ മാറ്റങ്ങൾ

പഞ്ചസാര കുറയ്ക്കുന്നത് ഒരു ഡയറ്റ് ട്രെൻഡ് മാത്രമല്ല, ദീർഘകാല ആരോഗ്യ സംരക്ഷണത്തിനുള്ള ശാസ്ത്രീയമായ ജീവിതശൈലി മാറ്റമാണ്. ശരീരവും മനസ്സും ഒരുപോലെ ആരോഗ്യകരമായി നിലനിർത്താൻ ഇത് സഹായകരമാണ്
Akshaya
കൂട്ടിന് ഇനി സര്‍ക്കാരുണ്ട്: ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് താങ്ങാവാനും ഏകാന്തതയകറ്റാനും കേരളത്തിന്റെ പുതിയ പദ്ധതി

കൂട്ടിന് ഇനി സര്‍ക്കാരുണ്ട്: ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് താങ്ങാവാനും ഏകാന്തതയകറ്റാനും കേരളത്തിന്റെ പുതിയ പദ്ധതി

ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് കേരളം.
Soorya
എബോള ഭീതി; ഒമാനിലേക്ക് വരുന്നവർക്ക് പുതിയ നിബന്ധനകൾ പുറത്തിറക്കി

എബോള ഭീതി; ഒമാനിലേക്ക് വരുന്നവർക്ക് പുതിയ നിബന്ധനകൾ പുറത്തിറക്കി

കോംഗോ, ഉഗാണ്ട എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി.
Soorya
കരൾ അപകടസൂചനകൾ നൽകുന്നുണ്ടോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം

കരൾ അപകടസൂചനകൾ നൽകുന്നുണ്ടോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം

കൊഴുപ്പേറിയ ഭക്ഷണം കഴിച്ച ശേഷം വയറുവേദന, ഓക്കാനം, വയറിളക്കം, വയറുവീക്കം തുടങ്ങിയ പ്രശ്നങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ കരൾ ആവശ്യമായ അളവിൽ ദഹനസഹായക ഘടകങ്ങൾ ഉൽപ്പാദിപ്പിക്കുന്നില്ലെന്നതിന്റെ സൂചനയായേക്കാം.
Akshaya
എബോള ഭീതിയില്‍ നിന്നും കേരളത്തിന് മോചനം, 52കാരിയുടെ ഫലം നെഗറ്റീവ്

എബോള ഭീതിയില്‍ നിന്നും കേരളത്തിന് മോചനം, 52കാരിയുടെ ഫലം നെഗറ്റീവ്

പാല സ്വദേശിയായ സ്ത്രീ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നേരത്തെ എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു
Akshaya