കേരളം

കേരള സംസ്ഥാനത്തിലെ രാഷ്ട്രീയ-സാമൂഹിക വാർത്തകൾ, ഭരണകൂട പ്രവർത്തനങ്ങൾ, വികസന സംരംഭങ്ങൾ, സാംസ്കാരിക മാറ്റങ്ങൾ എന്നിവയുടെ വിശ്വസനീയമായ കവറേജ്.
സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ദുരന്തം; ചെക്ക് പോസ്റ്റിൽ തലയിടിച്ച് യുവാവ് മരിച്ചു

സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ദുരന്തം; ചെക്ക് പോസ്റ്റിൽ തലയിടിച്ച് യുവാവ് മരിച്ചു

തട്ടേക്കാട് ചെക്ക് പോസ്റ്റിന് സമീപം സ്ഥാപിച്ചിരുന്ന ക്രോസ് ബാറിൽ തല ഇടിച്ചതിനെ തുടർന്ന് മോൻസി നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു
Akshaya
ദേശീയപാത 66-ൽ ടോൾ ശൃംഖല വിപുലമാകുന്നു; 645 കിലോമീറ്റർ യാത്രയ്ക്ക് 13 ടോൾ പ്ലാസകൾ

ദേശീയപാത 66-ൽ ടോൾ ശൃംഖല വിപുലമാകുന്നു; 645 കിലോമീറ്റർ യാത്രയ്ക്ക് 13 ടോൾ പ്ലാസകൾ

നിലവിൽ പ്രവർത്തിക്കുന്ന ടോൾ പ്ലാസകൾക്ക് പുറമെ വിവിധ ജില്ലകളിൽ പുതിയ ടോൾ കേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇവിടങ്ങളിൽ ആവശ്യമായ ഇലക്ട്രോണിക് ടോൾ സംവിധാനങ്ങളും ഉടൻ സ്ഥാപിക്കും
Akshaya
'രാജ്യത്തിനെ ചൊറിയാൻ വരണ്ട'; വിസ്മയയുടെ സമരാനുകൂല നിലപാടിൽ മോഹൻലാലിനെതിരെ സൈബർ ആക്രോശം

'രാജ്യത്തിനെ ചൊറിയാൻ വരണ്ട'; വിസ്മയയുടെ സമരാനുകൂല നിലപാടിൽ മോഹൻലാലിനെതിരെ സൈബർ ആക്രോശം

വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ 'തുടക്കം' കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട എന്നിങ്ങനെയാണ് ഭീഷണി
Soorya