എൻസിബിയുടെ ഉന്നത പദവിയിൽ ഇനി മലയാളി തിളക്കം; ഡോ. സി. അനീസ് അഡീഷണൽ ഡയറക്ടർ 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ ഡോ. സി. അനീസാണ് എൻസിബിയുടെ അഡീഷണൽ ഡയറക്ടറായി ചുമതലയേറ്റത്.
ആശുപത്രി മാലിന്യം കൊണ്ടുപോയ ലോറി വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം, ഒരാൾ മരിച്ചു മുണ്ടൂരിലെ ഒമ്പതാം മൈൽ ജങ്ഷൻ സമീപത്താണ് അപകടം നടന്നത്. ആശുപത്രി മാലിന്യം കയറ്റി സഞ്ചരിച്ചിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
ദുബായ് ഇന്ത്യൻ കോൺസുലേറ്റ് താൽക്കാലികമായി അടക്കുന്നു: പാസ്പോർട്ട്, വിസ സേവനങ്ങൾ മുടങ്ങും സേവനങ്ങള്‍ ജൂലൈ 20 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും
പൂഴിമണ്ണ് ശേഖരണ അനുമതിക്ക് കൈക്കൂലി; കണ്ണൂരിൽ മൈനിംഗ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ ഫയൽ നടപടികൾ വേഗത്തിലാക്കുന്നതിനും സൈറ്റ് ഇൻസ്പെക്ഷൻ നടത്തുന്നതിനുമായി 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതി
മകളെ വിവാഹം കഴിച്ചു നൽകാത്തതിന് വൈരാഗ്യം; തിരുവനന്തപുരത്ത് സിനിമ സ്റ്റൈൽ തട്ടിക്കൊണ്ട് പോകൽ തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് എന്നിവരുള്‍പ്പെടെയുള്ള പ്രതികളെയാണ് പൊലീസ് തിരയുന്നത്.
പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് 3 മണിയോടെ ഫലം അറിയാം രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്.
മൂന്ന് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്