കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ശക്തമായ മഴ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച പത്തനംതിട്ട മുതൽ വയനാട് വരെ വ്യാപകമായ മഴ സാധ്യതയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
വിഴിഞ്ഞം കരാർ വിവാദം ശക്തം: ഓഹരി കൈമാറ്റത്തിൽ വ്യവസ്ഥ ലംഘനം, സർക്കാർ അനുമതി ഇല്ലാതെ നീക്കം നടന്നുവെന്ന് പ്രതിപക്ഷ ആരോപണം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടന്നാൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നത് കരാറിലെ വ്യക്തമായ വ്യവസ്ഥയാണെന്നും, എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു
ഇഷ്ട നമ്പറിനായി കോടികൾ എറിഞ്ഞ് വാഹനപ്രേമികൾ; കാക്കനാട് ആർടി ഓഫീസിന് റെക്കോർഡ് നേട്ടം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫാന്‍സി നമ്പറുകളുടെ ലേലത്തിലൂടെയും വില്‍പനയിലൂടെയും മാത്രം 33.12 കോടി രൂപയാണ് ഈ ഒരൊറ്റ ആര്‍ടി ഓഫീസ് വഴി സംസ്ഥാന ഖജനാവിലേക്ക് എത്തിയത്.
യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും ഗുണനിലവാരമുള്ള കാന്റീനും; കെഎസ്ആർടിസി ഡിപ്പോകളിൽ പുതിയ സമിതികൾക്ക് സർക്കാർ അനുമതി കമ്മിറ്റി രൂപീകരണത്തിനായി കെഎസ്ആര്‍ടിസി സമര്‍പ്പിച്ച കരട് നിയമാവലി പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
'സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ'; ഓപ്പറേഷൻ തൂഫാനെ സ്വാഗതം ചെയ്ത് വെള്ളാപ്പള്ളി നടേശൻ ഓപ്പറേഷന്‍ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
കേരളത്തിൽ ഇടിമിന്നലോടെ മഴക്കും 50 കി.മി വേഗതിയിൽ കാറ്റിനും സാധ്യത, മുന്നറിയിപ്പ് ഇന്ന് മുതല്‍ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ കനത്ത് മഴയ്ക്കും മണിക്കൂറില്‍ 50 കി.മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.