14 വർഷത്തിന് ശേഷം പാസ്പോർട്ട് ഫീസ് പുതുക്കി കേന്ദ്രം; സാധാരണ അപേക്ഷയ്ക്ക് 1,000 രൂപ കൂടും പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രവാസികൾക്ക് മുന്നറിയിപ്പ്: എബോള ഭീതിയിൽ രാജ്യം; യാത്രാ മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്രം ഇതിനായി 'എയര്‍ സുവിധ 2.0' പോര്‍ട്ടല്‍ രാജ്യം വീണ്ടും സജ്ജമാക്കിയിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജൂണ്‍ 29ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഗള്‍ഫില്‍ ജോലി നോക്കുന്നവര്‍ക്ക് ലുലു ഗ്രൂപ്പില്‍ അവസരം, കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അഭിമുഖം അപേക്ഷകര്‍ വിശദമായ ബയോഡേറ്റയും പാസ്പോര്‍ട്ടിന്റെ കളര്‍കോപ്പി, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ കോപ്പിയും പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കരുതണം.
അന്ത്യോദയ റേഷൻ വിഹിതത്തിൽ നിയന്ത്രണം; ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര നീക്കം ഇതിനായി 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം.
ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കി കേന്ദ്രം പിഎന്‍ജി കണക്ഷന് എടുത്തവര്‍ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു.
14 കുട്ടികൾ പീഡനത്തിനിരയായതായി പരാതി; മലപ്പുറത്തെ മദ്രസ അധ്യാപകൻ ബിഹാറിൽ നിന്ന് അറസ്റ്റിൽ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബിഹാറിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു