തന്റെ വൈറൽ എഐ ഡാൻസ് വീഡിയോ നീക്കിയതിൽ അതൃപ്തി; പൊലീസിനോട് നിലപാട് വ്യക്തമാക്കി സതീശൻ
തൃശ്ശൂരിൽ നിന്നുള്ള യുവാക്കൾ നിർമിച്ച എഐ വീഡിയോയിൽ തമിഴ് താരം വിജയ്യുടെ ശൈലിയിൽ താൻ നൃത്തം ചെയ്യുന്നതായാണ് ചിത്രീകരിച്ചിരുന്നത്. വീഡിയോ വളരെ മനോഹരമായിരുന്നെന്നും അത് തനിക്ക് വ്യക്തിപരമായി സന്തോഷം നൽകിയെന്നും സതീശൻ പറഞ്ഞു