ട്രെയിനിൽ മദ്യപിച്ചെത്തി വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; നാല് സൈനികർ കണ്ണൂരിൽ കസ്റ്റഡിയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
ജാഗ്രത! ഒക്ടോബർ 3 വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ വിവരമറിയിച്ച് 65കാരൻ; കോതമംഗലത്ത് ദാരുണ സംഭവം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗർ സ്വദേശിയായ കുഞ്ഞമ്മ ആണ് കൊല്ലപ്പെട്ടത്.
വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം; ഒക്ടോബറിലും സർചാർജ് തുടരാൻ കെഎസ്ഇബി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനായി ബോർഡിന് ഉണ്ടായ അധിക സാമ്പത്തിക ബാധ്യതയാണ് പുതിയ സർചാർജിന് കാരണമായി കെഎസ്ഇബി വ്യക്തമാക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ വൈദ്യുതി വാങ്ങാൻ 6.88 കോടി രൂപ അധികമായി ചെലവായതായാണ് ബോർഡിന്റെ കണക്ക്.
പൂജാസാമഗ്രികൾക്ക് സമീപം കത്തിക്കരിഞ്ഞ മൃതദേഹം; കിളികൊല്ലൂരിൽ ദുരൂഹ മരണം പറമ്പിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മഴ കനക്കും, ഇടിമിന്നലിനും കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് മഴയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലേർട്ട് തുടരുന്നു; ജാഗ്രതാ നിർദേശം തീരദേശ മേഖലകളില്, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്