ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദം; നാളെ മുതല് മഴ വീണ്ടും ശക്തമാകും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്ക്ക് യെല്ലോ അലേര്ട്ട് നല്കിയിട്ടുണ്ട്
പ്രിയദർശിനി യാത്രാ പദ്ധതിക്ക് നൂറാം ദിനം; കെഎസ്ആർടിസി ബസുകളിൽ സ്ത്രീ യാത്രക്കാരിൽ വൻ വർധന സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി യാത്രാ പദ്ധതി നൂറ് ദിവസം പൂർത്തിയാക്കുന്നു.
ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് സെപ്റ്റംബർ 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട്. സെപ്റ്റംബർ 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്കും മുന്നറിയിപ്പുണ്ട്
മേഘവിസ്ഫോടനമല്ല, ചെറിയ മേഖലയിൽ പെയ്ത അതിശക്ത മഴ; വ്യക്തമാക്കി ഐഎംഡി മേഘവിസ്ഫോടനമായി കണക്കാക്കാനുള്ള തോതിലുള്ള മഴ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, പരിമിതമായ മേഖലകളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം കേരളത്തിൽ ആവർത്തിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി
കൊലപാതകത്തിന്റെ നടുക്കത്തിൽ നാട്; അഞ്ജനയുടെയും ആൻ മേരി മാത്യുവിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു തിരുവനന്തപുരത്തെ കേശവദാസപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിന്റെ മൃതദേഹം വിമാനത്താവളത്തിൽനിന്ന് കോട്ടയത്തെ ഭർതൃവീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹത്തിന്റെ സംസ്കാരം നാളെ രാവിലെ 11ന് നടക്കും
പ്രവാസികൾക്ക് വലിയ ആശ്വാസം: യുഎഇയിലെ അൽഹിന്ദ് കേന്ദ്രങ്ങളിൽ ഇനി ഞായറാഴ്ചകളിലും പാസ്പോർട്ട് വിതരണം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഞായറാഴ്ച പുതിയ സേവനം ലഭ്യമാകുക
കാണാതായ കാഞ്ഞങ്ങാട് സ്വദേശി ദുബൈയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ ഫിറോസിനെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് ദുബൈയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ദുബൈയിൽ ഫിറോസും സഹോദരങ്ങളായ അഷറഫും സൈനുദ്ദീനും ചേർന്ന് നടത്തുന്ന സൂപ്പർമാർക്കറ്റിന്റെ പാർക്കിങ്ങിൽ രാത്രി ഒമ്പതോടെയായിരുന്നു സംഭവം