ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനാണ് സാധ്യത
പകൽച്ചൂട് ശക്തമാകുന്നു,കുട്ടികളെ പുറത്തിറക്കരുത്, സ്കൂൾ അസംബ്ലികൾ ഒഴിവാക്കണമെന്ന് നിർദേശം അമിതമായ ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് മുന്നറിയിപ്പ്
മാസപ്പടി കേസിൽ നിർണായക നീക്കം; പിണറായി വിജയനെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് ഇഡി ഇഡിയുടെ കത്ത് ലഭിച്ചതായി ഡിജിപി സ്ഥിരീകരിച്ചു. കുറച്ചുസമയം മുമ്പാണ് കത്ത് ഓഫീസിൽ ലഭിച്ചതെന്നും വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും ഡിജിപി വ്യക്തമാക്കി.
വിദേശത്തേക്ക് കടന്ന പിടികിട്ടാപ്പുള്ളി 29 വർഷത്തിന് ശേഷം വലയിൽ: ഫസലിനെ പൂട്ടി കണ്ണൂർ സിറ്റി പൊലീസ് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന അഴീക്കോട് സ്വദേശി ഫസലിനെ, നാട്ടിൽ തിരിച്ചെത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു.
കുഞ്ഞുമനസ്സിന്റെ ക്ഷണം, സ്നേഹപൂർവം മറുപടി; കാഞ്ചിയാർ സ്കൂളിന് അഭിനന്ദനം ഓണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയ 101 വിഭവങ്ങളടങ്ങിയ സദ്യയാണ് ഇത്തവണത്തെ ആഘോഷത്തിന് പ്രത്യേകതയായത്. ഓഗസ്റ്റ് 21ന് അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് വിപുലമായ ഓണസദ്യ ഒരുക്കിയത്. സ്കൂളിലെ ആഘോഷത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പ്രിസ്കില്ല വി.ഡി. സതീശന് കത്തയച്ചത്.
ചൂട് കൂടുന്നു, വൈദ്യുതി ഉപയോഗവും കുതിക്കുന്നു; പ്രതിസന്ധി രൂക്ഷം ചൂട് ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ പീക്ക് സമയങ്ങളിൽ 500 മുതൽ 800 മെഗാവാട്ട് വരെ അധിക ഉപഭോഗമാണ് ഇത്തവണ രേഖപ്പെടുത്തുന്നത്
തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്