കേരളം

കേരള സംസ്ഥാനത്തിലെ രാഷ്ട്രീയ-സാമൂഹിക വാർത്തകൾ, ഭരണകൂട പ്രവർത്തനങ്ങൾ, വികസന സംരംഭങ്ങൾ, സാംസ്കാരിക മാറ്റങ്ങൾ എന്നിവയുടെ വിശ്വസനീയമായ കവറേജ്.
മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്; സർവീസുകളുടെ എണ്ണം കൂട്ടാൻ കൊച്ചി മെട്രോ

മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്; സർവീസുകളുടെ എണ്ണം കൂട്ടാൻ കൊച്ചി മെട്രോ

പ്രവൃത്തി ദിവസങ്ങളിലെ തിങ്കള്‍ മുതല്‍ ശനി വരെ തിരക്കേറിയ സമയങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്.
Soorya
വളർത്തുനായയെ ഉപേക്ഷിച്ചാൽ പിഴ; ലൈസൻസും മൈക്രോചിപ്പും നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ

വളർത്തുനായയെ ഉപേക്ഷിച്ചാൽ പിഴ; ലൈസൻസും മൈക്രോചിപ്പും നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ

വളർത്തുനായയെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നവർക്കും ലൈസൻസില്ലാതെ വളർത്തുന്നവർക്കും 10,000 രൂപ വരെ പിഴ ചുമത്തുന്ന നിയമഭേദഗതിക്കാണ് നീക്കം
Akshaya
നാല് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

നാല് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്
Akshaya
'റാഗിങ്ങിന് എതിരെ നിയമം കൊണ്ടുവരും, സിദ്ധാര്‍ത്ഥന്റെ പേരില്‍ ആപ്, വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാം': മുഖ്യമന്ത്രി

'റാഗിങ്ങിന് എതിരെ നിയമം കൊണ്ടുവരും, സിദ്ധാര്‍ത്ഥന്റെ പേരില്‍ ആപ്, വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാം': മുഖ്യമന്ത്രി

വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാ​ഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Soorya
നീറ്റ് സമരക്കാർക്കെതിരായ നടപടിയിൽ പ്രതിഷേധം; രാഹുൽ ഗാന്ധിയുടെ അറസ്റ്റിനെതിരെ പിണറായി വിജയൻ

നീറ്റ് സമരക്കാർക്കെതിരായ നടപടിയിൽ പ്രതിഷേധം; രാഹുൽ ഗാന്ധിയുടെ അറസ്റ്റിനെതിരെ പിണറായി വിജയൻ

കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സിജെപി പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക്ക് ആരംഭിച്ച സമരത്തിന് ഇടത് വിദ്യാർഥി സംഘടനകളും തുടക്കം മുതൽ പിന്തുണ നൽകിയിരുന്നു
Akshaya
സിക്കിമില്‍ തുരങ്ക നിര്‍മ്മാണത്തിനിടെ ദുരന്തം: കാണാതായവരില്‍ മലയാളിയും; കുടുംബം സിക്കിമിലേക്ക്

സിക്കിമില്‍ തുരങ്ക നിര്‍മ്മാണത്തിനിടെ ദുരന്തം: കാണാതായവരില്‍ മലയാളിയും; കുടുംബം സിക്കിമിലേക്ക്

നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനിലെ (എന്‍എച്ച്പിസി) സീനിയര്‍ മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് മണ്ണിടിച്ചിലില്‍ കാണാതായത്.
Soorya