തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്ക്അപ്പ് വാന് ഇടിച്ചുകയറി; നാല് പേർക്ക് പരിക്ക് മദ്യലഹരിയിലായിരുന്ന പിക്ക്അപ്പ് വാൻ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീണ്ടും ചരിത്രനേട്ടം: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടായി യുഎഇ പാസ്പോർട്ട് പട്ടികയിൽ രണ്ടാമത് സിംഗപ്പൂരും മലഷ്യയും.
പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ കസ്റ്റഡിയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
നെടുമ്പാശ്ശേരി ദുരന്തം: പ്രതിയുടെ പേരോ വിലാസമോ എഫ്ഐആറിലില്ല; പോലീസിനെതിരെ ആക്ഷേപം ശക്തം ഞായറാഴ്ച രാവിലെ 6.59നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച മുതൽ മഴ ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ദിവസാടിസ്ഥാനത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്തുനിന്ന് പിൻവാങ്ങിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നു
തിരൂരിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; അമ്മയ്ക്ക് ദാരുണാന്ത്യം, മക്കൾ ഗുരുതരാവസ്ഥയിൽ മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെ മരണവിവരം അറിയാതെ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനിലയെച്ചൊല്ലി ബന്ധുക്കളും നാട്ടുകാരും ആശങ്കയിലാണ്
മിനി കൂപ്പർ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസ് കേസെടുത്തു 23 വയസിന് മുൻപ് മദ്യം ഉപയോഗിച്ചെന്ന കുറ്റത്തിൽ നടപടി.