കേരള രാഷ്ട്രീയത്തിൽ ആദ്യം; തിരുവനന്തപുരം ബിജെപി കൗൺസിലറുടെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ നടക്കും നാളെ രാവിലെ 11 മണിക്ക് വിയ്യൂര്‍ ജയിലില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്
നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ഈ മാസം 15-ന് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു
നാല് മാസം മുമ്പ് വിവാഹം, ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി, ദോഹയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ തൂങ്ങിമരിച്ച് ഭര്‍ത്താവ് മൂന്ന് മാസം ഗർഭിണിയായിരുന്ന സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് സ്വദേശിനി ഹരീഷ്മയെ (27) രണ്ട് ദിവസം മുമ്പ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നാലുമാസം മുമ്പാണ് ഇരുവരും വിവാഹിതരായത്
ജോലി നഷ്ടപ്പെട്ട് പ്രവാസി നാട്ടിലെത്തിയതിന് പിന്നാലെ കൂട്ട ആത്മഹത്യാശ്രമം, കുന്നംകുളത്ത് അച്ഛനും മകളും മരിച്ചു പ്രവാസിയായിരുന്ന സിബി, മകള്‍ അലീന (19) എന്നിവരാണ് മരണപ്പെട്ടത്.
'തൊപ്പി'ക്ക് പൂട്ടിട്ട് പോലീസ്; യൂട്യൂബ് ചാനല്‍ റദ്ദാക്കി, മുന്‍കൂര്‍ ജാമ്യത്തിനും തടസ്സം മൂഹമാധ്യമങ്ങളില്‍ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വിവാദ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദിന്റെ യൂട്യൂബ് ചാനല്‍ പൂട്ടിച്ചു.
പ്രിയദർശിനി പദ്ധതി തിരിച്ചടിയായി; ചാലക്കുടിയിൽ 60 വർഷത്തെ ബസ് സർവീസ് റീത്ത് വെച്ച് അവസാനിപ്പിച്ചു ചാലക്കുടി-മലക്കപ്പാറ റൂട്ടില്‍ 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന പ്രശസ്തമായ 'ചീനിക്കാസ്' ബസ് ഓട്ടം അവസാനിപ്പിച്ചു.
വിദേശികൾക്കും സ്വദേശികൾക്കും സുവർണ്ണാവസരം; പ്ലസ് ടു ഉന്നത വിജയികൾക്ക് ഷാർജ യൂണിവേഴ്സിറ്റിയിൽ ഫ്രീയായി പഠിക്കാം യുഎഇയിലെ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഷാര്‍ജ ഭരണകൂടത്തിന്റെ വക വന്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം.