'വിബി-ജി റാം ജി' പദ്ധതി ഇന്നു മുതൽ പ്രാബല്യത്തില്‍, പുതിയ തൊഴിലുറപ്പ് നിയമം രാജ്യത്ത് നിലവിൽ വന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അറേബ്യന്‍ മണ്ണില്‍ ചരിത്രമെഴുതി മലയാളി: യുഎഇ പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യ ക്യാപ്റ്റന്മാരില്‍ ഒരാളായി ആലപ്പുഴക്കാരന്‍ ഇത്തിഹാദ് റെയില്‍ ശൃംഖലയിലെ ആദ്യത്തെ ഇന്ത്യന്‍ ട്രെയിന്‍ ക്യാപ്റ്റന്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആലപ്പുഴ സ്വദേശിയായ നിഷാദ്
മോഡിഫിക്കേഷനുകളിൽ ഇളവുകൾ വന്നേക്കും; പരിശോധിക്കാൻ വിദഗ്ധ സമിതി, ജൂലൈ 1 മുതൽ പ്രവർത്തനം ആരംഭിക്കും ഗതാഗത കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന ഈ സമിതിയില്‍ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും അംഗങ്ങള്‍.
സുരക്ഷയിലെ ചെറിയ വീഴ്ച, പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി മലയാളി ബാലികയുടെ വേർപാട് തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതില്‍ പ്രദീപിന്റെയും ദിവ്യയുടെയും മകള്‍ ദക്ഷ പ്രദീപ് ആണ് മരിച്ചത്.
ഇത്തിഹാദ് റെയില്‍; സമയത്തെ കീഴടക്കുന്ന യുഎഇയുടെ സ്വപ്നയാത്ര: അഡ്വ. അര്‍ച്ചന നായര്‍ ഇത് കേവലമൊരു ട്രെയിന്‍ സര്‍വീസ് മാത്രമല്ല. റോഡിലെ തിരക്കുകളില്‍ പെട്ടുപോകുന്ന മനുഷ്യരുടെ ജീവിതത്തിലേക്ക് കൂടുതല്‍ നല്ല നിമിഷങ്ങള്‍ സമ്മാനിക്കുന്ന, അവരുടെ സമയത്തിന് മൂല്യം നല്‍കുന്ന ഒരു വലിയ ദേശീയ ദൗത്യം കൂടിയാണ്.
പ്രവാസലോകത്ത് വീണ്ടുമൊരു പൂരക്കാഴ്ച; 'മ്മടെ തൃശ്ശൂർ പൂരം 2026' ഡിസംബർ രണ്ടിന് ''ഏഴിന്റെ ഏഴുന്നള്ളത്ത്'' എന്ന പേരില്‍ 2026 ഡിസംബര്‍ 2-നാണ് 'മ്മടെ തൃശ്ശൂര്‍ പൂരം 2026' സംഘടിപ്പിക്കുന്നത്
ഇത്തിഹാദ് റെയിൽ; ഒരു യുഗപ്പിറവിയുടെ നേർസാക്ഷ്യം: സന്തോഷ് കുമാർ കെ ഒരു പ്രവാസിയുടെ കണ്ണിലൂടെ യു.എ.ഇ.യുടെ റെയിൽ സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ