മഴ ദുരിതത്തിനിടെ മുഖ്യമന്ത്രിയുടെ വിരുന്ന്; രാഷ്ട്രീയ വിവാദം കനക്കുന്നു
നിരവധി പേർ മുഖ്യമന്ത്രിയുടെ നടപടി ചോദ്യം ചെയ്ത് രംഗത്തെത്തി. മഴക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ ദുരിതമനുഭവിക്കുമ്പോൾ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുപകരം സ്വകാര്യ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് വിമർശനം