കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഞായറാഴ്ച വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഹൃദയാഘാതം; സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു സൗദി തെക്കന്‍ പ്രവിശ്യയിലെ അബഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു.
ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം: റാസൽഖൈമയിൽ ശ്മശാനത്തിന് ഭൂമി അനുവദിച്ച് ഭരണകൂടം ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി ശ്മശാന കേന്ദ്രം സ്ഥാപിക്കാനായി ഭൂമി അനുവദിച്ച് റാസല്‍ഖൈമ ഭരണകൂടം.
സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ; സെപ്റ്റംബർ 1ന് മുമ്പ് ക്ലാസുകൾ പുനരാരംഭിക്കും എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് ഓഗസ്റ്റ് 20ന് അവസാനിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14 മുതലാണ് ആരംഭിക്കുന്നത്.
ഗൾഫ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ലഗേജിൽ ഇവയുണ്ടെങ്കിൽ വിമാനത്താവളത്തിൽ കുടുങ്ങും; യുഎഇ കസ്റ്റംസ് മുന്നറിയിപ്പ് സ്കസ്, ചില കളിപ്പാട്ടങ്ങൾ, മരുന്നുകൾ തുടങ്ങി സാധാരണമായി കരുതുന്ന പല വസ്തുക്കളും യുഎഇയിൽ നിരോധിക്കപ്പെട്ടവയാണ്.
മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, വരും മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത പുതുക്കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
മട്ടന്നൂരിൽ കാർ അപകടം; നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് യുവാവ് മരിച്ചു ബുധനാഴ്ച പുലർച്ചെ 1.15ഓടെയാണ് അപകടം നടന്നത്. ഇരിട്ടിയിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം മറിഞ്ഞതായാണ് പൊലീസ് അറിയിച്ചത്.