ഗുരുഗ്രാമിലെ ക്രിക്കറ്റ് അക്കാദമിയിൽ ദുരന്തം: റോളർ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം റോളർ മുന്നോട്ടും പിന്നോട്ടും ചലിച്ചതോടെ ആകാശ് റോളറിന് അടിയിലേക്ക് വീഴുകയും ചതഞ്ഞരയുകയുമായിരുന്നു. അപകടം കണ്ട ഭയന്ന മറ്റ് കുട്ടികൾ അവിടെനിന്ന് ഓടിപ്പോയി
‘തിരിച്ചുവരുമെന്ന് കരുതിയില്ല’; നേപ്പാൾ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് 21 പേർ നാട്ടിൽ എത്തി ജീവൻ തിരിച്ചുകിട്ടിയത് രണ്ടാം ജന്മത്തിന് തുല്യമാണെന്ന് നാട്ടിലെത്തിയ തീർത്ഥാടകർ പറഞ്ഞു. പ്രളയത്തിൽപ്പെട്ടപ്പോൾ തിരികെ നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പ്രതികരിച്ചു.
സെപ്റ്റംബർ 1 മുതൽ സാമ്പത്തിക കാര്യങ്ങളിൽ വൻ മാറ്റങ്ങൾ: ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് ചോരും! ക്രെഡിറ്റ് കാര്ഡ് വഴി നടത്തുന്ന ചില ഇടപാടുകള്ക്ക് നല്കിയിരുന്ന റിവാര്ഡ് പോയിന്റുകളിലും, സര്ചാര്ജ് നിബന്ധനകളിലും സെപ്റ്റംബര് 1 മുതല് മാറ്റം വരുത്തുന്നുണ്ട്
രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു; 3 ലക്ഷം ടണ് വിപണിയിലെത്തും കയറ്റുമതിക്കായി മാത്രം മാറ്റിവെച്ചിരുന്ന സംസ്കരിച്ച പഞ്ചസാരയില് ഒരു ഭാഗം ആഭ്യന്തര വിപണിയില് വില്ക്കാനും റിഫൈനര്മാര്ക്ക് അനുമതി നല്കി
സന്തോഷവും സമൃദ്ധിയും നിറയട്ടെ; തിരുവോണ ദിനത്തിൽ മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഓണം സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. സമൂഹത്തിൽ ഒരുമയും സൗഹാർദവും വളർത്താൻ ഓണാഘോഷങ്ങൾ പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു
സ്വകാര്യബസ് ലോറിയിൽ ഇടിച്ചുകയറി അപകടം; ആറുപേർ മരിച്ചു പ്രാഥമിക വിവരങ്ങൾ പ്രകാരം റോഡിലെ ഡിവൈഡറിൽ ഇടിച്ച് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
തൊഴിൽ പ്രതിസന്ധി: ഹൈദരാബാദി വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കിയ നിലയിൽ ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ് സ്വദേശിയായ സായി പ്രദീപ് എന്ന വിദ്യാർത്ഥി അമേരിക്കയിൽ ജീവനൊടുക്കിയത്.