ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം: റാസൽഖൈമയിൽ ശ്മശാനത്തിന് ഭൂമി അനുവദിച്ച് ഭരണകൂടം ഇന്ത്യന് പ്രവാസി സമൂഹത്തിനായി ശ്മശാന കേന്ദ്രം സ്ഥാപിക്കാനായി ഭൂമി അനുവദിച്ച് റാസല്ഖൈമ ഭരണകൂടം.
ഇന്ത്യൻ സഞ്ചാരികൾക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി UPI വഴി ഇന്ത്യയിലിരുന്ന് ബുക്ക് ചെയ്യാം ബുർജ് ഖലീഫ സന്ദർശിക്കുന്ന ലക്ഷക്കണക്കിന് അന്താരാഷ്ട്ര വിനോദസഞ്ചാരികളിൽ വലിയൊരു വിഭാഗം ഇന്ത്യയിൽ നിന്നുള്ളവരാണ്.
സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായം,ഡൽഹി ലക്ഷ്മി യോജനയ്ക്ക് മന്ത്രിസഭ അംഗീകാരം പദ്ധതിയുടെ ഭാഗമായി അർഹരായ സ്ത്രീകൾക്ക് ഓരോ മാസവും 2500 രൂപ വീതം സാമ്പത്തിക സഹായം ലഭ്യമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷാ നടപടികൾക്കായി പ്രത്യേക ഓൺലൈൻ പോർട്ടൽ ഓഗസ്റ്റ് ഒന്നുമുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിച്ചില്ലെങ്കിൽ വീണ്ടും സമരം; സർക്കാരിന് സിജെപിയുടെ മുന്നറിയിപ്പ് സുപ്രീം കോടതി കേസുകളുടെയും എഫ്.ഐ.ആറുകളുടെയും അന്വേഷണം തുടരാമെന്ന നിലപാട് സ്വീകരിച്ചെങ്കിലും അത് അംഗീകരിക്കാനാവില്ലെന്നാണ് സിജെപിയുടെ പ്രതികരണം. കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം തുടരുന്നത് വിദ്യാർഥികൾക്ക് മേലുള്ള സമ്മർദം വർധിപ്പിക്കുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ
സിജെപിസമരത്തിൽ പങ്കെടുത്ത അധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കി, പരാതി ജൂലൈ 20-ന് ഡൽഹിയിൽ നിന്നു മടങ്ങി കോളേജിൽ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും, തുടർന്ന് സർവീസിൽ നിന്ന് ഒഴിവാക്കുന്നതായി അറിയിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
സോഷ്യൽ മീഡിയ ഭരിച്ച് മോദി! 100 മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള ആദ്യ ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്സ് കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായിരിക്കുകയാണ് മോദി.
കോളേജുകൾ കേന്ദ്രീകരിച്ച് എച്ച്.ഐ.വി പരിശോധന: നിർണായക തീരുമാനവുമായി കർണാടക സർക്കാർ കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യുആർ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.