ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ അസാധു: തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം 20 അംഗങ്ങള് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്തിക്കാടിന് പൊലീസ് വാഹനം അനുവദിച്ചു. 0:00 /3:55 1× പോലീസ് സ്റ്റേഷൻ വികസനവും ഗ്രാമീണ സുരക്ഷയും: നിയമസഭയിൽ ചോദ്യശരങ്ങളുമായി വനിതാ എംഎൽഎ; കണക്കുകൾ നിരത്തി ആഭ്യന്തരമന്ത്രിയുടെ രമേഷ് ചെ
പിഎം ശ്രീയിൽ യുഡിഎഫ് നിലപാട് മാറ്റം; അണികളിൽ അതൃപ്തി പുകയുന്നു സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി സ്വാതന്ത്ര്യത്തില് കേന്ദ്രത്തെ ഇടപെടാന് അനുവദിക്കില്ലെന്ന ഉറപ്പോടെ മാത്രമേ പദ്ധതി നടപ്പിലാക്കൂ എന്നാണ് നിലവിലെ സര്ക്കാര് നിലപാട്.
തിരിച്ചുവരവ് അനിവാര്യം; തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പഠിക്കണമെന്ന് കെ.കെ. ശൈലജ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷത്തിന് ഗൗരവമായ മുന്നറിയിപ്പാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ അഭിപ്രാ
കൊടിക്കുന്നില് സുരേഷ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കമാന്ഡ് തീരുമാനം ഉടന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്ന്ന നേതാവും മുന് കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നില് സുരേഷിന്റെ പേര് ശക്തമായി പരിഗണിക്കപ്പെടുന്നു
ക്ഷേമപെൻഷൻ 3,000 ആക്കും; ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, സ്ത്രീ സുരക്ഷാ പെൻഷനിൽ തീരുമാനം ബാക്കി സ്ത്രീ സുരക്ഷാ പെന്ഷന് സാമൂഹ്യ ക്ഷേമ പെന്ഷന് പദ്ധതിയുടെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് നിയമസഭയില് വ്യക്തമാക്കി.
ഇരട്ട ചുമതല നിർവഹിക്കാൻ പ്രയാസം; കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാറെന്ന് സണ്ണി ജോസഫ് സംഘടനാ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പാർട്ടി പ്രവർത്തനങ്ങൾക്കും സർക്കാർ ഉത്തരവാദിത്തങ്ങൾക്കും ഒരുപോലെ സമയം കണ്ടെത്തുന്നത് എളുപ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി