വിദ്യാര്ത്ഥികള്ക്കും സ്ത്രീകള്ക്കും കരുതലായി യുഡിഎഫ് സര്ക്കാര്, ബജറ്റില് റാഗിങ് തടയാനുള്ള പദ്ധതി പ്രഖ്യാപിച്ചു റാഗിങ്ങ് തടയാനായി ആന്റി റാഗിങ്ങ് പദ്ധതിയാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തില് പ്രഖ്യാപിച്ചിട്ടുള്ളത്.
കന്നി ബജറ്റില് ജനപ്രിയവും തന്ത്രപരവുമായ പ്രഖ്യാപനം, ആരോഗ്യ സുരക്ഷ, സാംസ്കാരിക വികസനം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്ഗണന ഉമ്മന് ചാണ്ടി ആരോഗ്യ ഇന്ഷുറന്സ് പദ്ധതി എന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. ഈ പദ്ധതി മുന് മുഖ്യമന്ത്രി അന്തരിച്ച ഉമ്മന് ചാണ്ടിയുടെ പേരില് യാഥാര്ത്ഥ്യമാകും
യുഡിഎഫ് സര്ക്കാരിന്റെ കന്നി ബജറ്റ് അവതരണം, കേരളത്തെ ലോക മാരിടൈം ഭൂപടത്തില് വന് ശക്തിയാക്കാന് മിഷന് സമുദ്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. രാവിലെ 9 മണി
നരേന്ദ്രമോദിയെ 'കില്ലർ' എന്ന് ശരിക്കും അമേരിക്കൻ പ്രസിഡന്റ് വിളിച്ചോ? മോദിയുടെ ശക്തമായ നേതൃത്വത്തെയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയും പ്രശംസിച്ചുകൊണ്ടാണ് ട്രംപ് ഈ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു തരത്തിലുമുള്ള വിമർശനമല്ല, മറിച്ച് പ്രധാനമന്ത്രിയുടെ നേതൃഗുണത്തിനുള്ള വലിയൊരു അംഗീകാരമാണ് ഈ വാക്കുകൾക്ക് പിന്നിലുള്ളത്.
ഡോ കെജെ റീന ആരോഗ്യവകുപ്പ് ഡയറക്ടര് സ്ഥാനത്ത് തുടരും, ഉത്തരവ് സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല് ആരോഗ്യവകുപ്പ് ഡയറക്ടര് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ ഡോ. റീന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഡോ. റീനയുടെ ഹര്ജിയിലാണ് ഇപ്പോള് നടപടി
'തര്ക്കം കുട്ടികളുടെ ഭാവിയെ ബാധിക്കരുത്', പിഎംശ്രീ പദ്ധതിയില് യുഡിഎഫ് സര്ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി പിഎം ശ്രീ കരാറില് ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്ക്കം കുട്ടികളുടെ ഭാവിയെ ബാധിക്കരുത് എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിഎംശ്രീ പദ്ധതിയില് യുഡിഎഫ് സര്ക്കാരിന്റെ നിലപാടിനെ സുരേഷ് ഗോപി സ്വാഗതം ചെയ്തു
പുതിയ അണക്കെട്ട് അനുവദിക്കില്ല, മുല്ലപ്പെരിയാര് വിഷയത്തില് കേരളത്തെ വിമര്ശിച്ച് ടിവികെ. മുല്ലപ്പെരിയാര് അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില് ആണ് കേരളത്തിന് വിമര്ശനം. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സര്ക്കാരിന്റെ ശ്രമങ്ങള് തടയുമെന്നും സര്ക്കാര് വ്യക്തമാക്കി.