ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഫിഫ റാങ്കിംഗിലും കുതിപ്പ്; സ്‌പെയിൻ വീണ്ടും നമ്പർ വൺ സ്പാനിഷ് ടീം കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് ഒന്നാം റാങ്കിൽ എത്തുന്നത്. ഫ്രാൻസ് മൂന്നാം സ്ഥാനവും ഇംഗ്ലണ്ട് നാലാം സ്ഥാനവും നിലനിർത്തി.
സമരവും രാഷ്ട്രീയവും ചേർന്ന ജീവിതം; വി.എസിന്റെ ഓർമകൾക്ക് ഒരു വർഷം എട്ടു പതിറ്റാണ്ടിലേറെ പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം സമരനേതാവായും നിയമസഭാംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ജനമനസുകളിൽ ശക്തമായ സാന്നിധ്യം സൃഷ്ടിച്ചു
യുവതിയെ പീഡിപ്പിച്ച് പണം തട്ടിയെന്ന പരാതി; ക്ഷേത്ര പൂജാരി പിടിയിൽ പരാതിക്കാരിയുമായി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷമാണ് പ്രതി ദീർഘകാലമായി ബന്ധം തുടരുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്
ഒരു വർഷം സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസ; വിദേശ തീർഥാടകർക്ക് സൗദിയുടെ പുതിയ ഇളവ് നിലവിലെ പരിഷ്കാരത്തോടെ ഉംറ വിസയുടെ പരമാവധി താമസ കാലാവധി വർധിപ്പിച്ചിട്ടുണ്ട്. ഒരു വർഷം സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസ ഉപയോഗിച്ച് സൗദിയിൽ ആകെ 90 ദിവസം വരെ താമസിക്കാനാണ് അനുമതി
കേരളത്തിൽ വധശിക്ഷ കാത്തിരിക്കുന്നവർ 38; പട്ടികയിൽ ചെന്താമരയും കേസിനെ "അപൂർവങ്ങളിൽ അപൂർവം" വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വധശിക്ഷയ്ക്കൊപ്പം 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
ഒഡെപെക് വഴി യു.എ.ഇയിൽ 40 തൊഴിൽ അവസരങ്ങൾ; ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തെ തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിൽ യു.എ.ഇയിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും
ഭാര്യയ്ക്കും മകൾക്കും പിന്നാലെ തോമസും മരിച്ചു; കോട്ടയം കുടുംബ ആത്മഹത്യാശ്രമത്തിൽ മരണസംഖ്യ മൂന്നായി നേരത്തെ ഭാര്യ ജോസ്നയും മകൾ മരിയ തെരേസയും ചികിത്സയ്ക്കിടെ മരിച്ചിരുന്നു. മകൻ അലൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്