Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
ജാബ്രിയയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു; അവശിഷ്ടങ്ങളിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി

ജാബ്രിയയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു; അവശിഷ്ടങ്ങളിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി

അപകട വിവരം ലഭിച്ചതോടെ ഹവല്ലി, സാൽമിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി ഉടൻ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാലുപേരെയും സുരക്ഷിതമായി പുറത്തെടുത്തതായി അധികൃതർ അറിയിച്ചു.
Akshaya
തീവ്രന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

തീവ്രന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ശക്തമായ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതായും, ഇത് ഒഡീഷ തീരത്തേക്ക് നീങ്ങി കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു
Akshaya
ലോൺ എടുത്ത് കാർ വാങ്ങണോ? ദീർഘകാല സാമ്പത്തിക നേട്ടം ഏത് മാർഗത്തിൽ

ലോൺ എടുത്ത് കാർ വാങ്ങണോ? ദീർഘകാല സാമ്പത്തിക നേട്ടം ഏത് മാർഗത്തിൽ

ഉദാഹരണത്തിന്, പ്രതിമാസം ₹1 ലക്ഷം വരുമാനമുള്ള ഒരാൾ ₹10 ലക്ഷം വിലയുള്ള കാർ ലോൺ വഴി വാങ്ങുമ്പോൾ ഏകദേശം ₹20,000 മുതൽ ₹21,000 വരെ മാസ ഇഎംഐ വരാൻ സാധ്യതയുണ്ട്. 5 വർഷത്തെ കാലാവധിയിൽ ആകെ അടയ്ക്കേണ്ട തുക പലിശ ഉൾപ്പെടെ ₹12.5 ലക്ഷം വരെ എത്താമെന്നും വിദഗ്ധർ പറയുന്നു.
Akshaya
ജീവിതശൈലി രോഗങ്ങളിൽ മുന്നിൽ പ്രമേഹം; അറിയാം പ്രധാന ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

ജീവിതശൈലി രോഗങ്ങളിൽ മുന്നിൽ പ്രമേഹം; അറിയാം പ്രധാന ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

ജീവിതശൈലിയിലെ മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും കാരണം പ്രമേഹരോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗം നേരത്തെ തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
Akshaya
കുറഞ്ഞ ചെലവിൽ ബഹിരാകാശ പരീക്ഷണങ്ങൾ; ഐഎസ്ആർഒയുടെ ചെറു വിക്ഷേപണ വാഹനത്തിന്റെ ആദ്യ ഗ്രൗണ്ട് ടെസ്റ്റ് വിജയം

കുറഞ്ഞ ചെലവിൽ ബഹിരാകാശ പരീക്ഷണങ്ങൾ; ഐഎസ്ആർഒയുടെ ചെറു വിക്ഷേപണ വാഹനത്തിന്റെ ആദ്യ ഗ്രൗണ്ട് ടെസ്റ്റ് വിജയം

ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന ഘട്ടങ്ങളിലൊന്നായ പാരച്യൂട്ട് സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കാനാണ് ഈ ചെറു റോക്കറ്റ് പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്
Akshaya
കുവൈത്തിൽ വിസ മാറ്റത്തിന് അനുവദിച്ച പ്രത്യേക കാലാവധി അവസാനിച്ചു; 27,000-ത്തിലധികം പേർക്ക് ഗുണം

കുവൈത്തിൽ വിസ മാറ്റത്തിന് അനുവദിച്ച പ്രത്യേക കാലാവധി അവസാനിച്ചു; 27,000-ത്തിലധികം പേർക്ക് ഗുണം

2026-ലെ രണ്ടാം നമ്പർ മന്ത്രിതല പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ പ്രത്യേക സംവിധാനം മേയ് 1 മുതൽ ജൂൺ 30 വരെയായിരുന്നു പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ പരിഗണിച്ചാണ് നിയന്ത്രണങ്ങളിൽ താൽക്കാലിക ഇളവ് അനുവദിച്ചതെന്ന് അധികൃതർ അറിയിച്ചു.
Akshaya
ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; രണ്ടാഴ്ചയ്ക്കകം ഉപസമിതി റിപ്പോർട്ട്

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; രണ്ടാഴ്ചയ്ക്കകം ഉപസമിതി റിപ്പോർട്ട്

പദ്ധതിയുടെ ഭാഗമായി റെയിൽപാതയുടെ പ്രധാന ഭാഗങ്ങൾ പില്ലറുകളിലൂടെയും ആവശ്യമായ സ്ഥലങ്ങളിൽ തുരങ്കങ്ങളിലൂടെയും നിർമ്മിക്കുന്നത് സാങ്കേതികമായും പരിസ്ഥിതി കാഴ്ചപ്പാടിലും കൂടുതൽ പ്രായോഗികമാണെന്നാണ് ഉപസമിതിയുടെ പ്രാഥമിക വിലയിരുത്തൽ.
Akshaya