റൊണാൾഡോയുടെ പോർച്ചുഗൽ മുന്നോട്ട്; വാർ റദ്ദാക്കിയ ഗോളിൽ ക്രോയേഷ്യൻ ആരാധകരുടെ പ്രതിഷേധം ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡുകളിൽ ക്രോയേഷ്യ നേടിയ സമനിലഗോൾ വാർ പരിശോധനയ്ക്ക് ശേഷം ഓഫ്‌സൈഡ് വിധിച്ച് റദ്ദാക്കിയതോടെയാണ് സ്റ്റേഡിയത്തിൽ പ്രതിഷേധം ഉയർന്നത്
'പ്രിയദർശിനി'ക്ക് പിന്നാലെ വരുമാനം ഇടിഞ്ഞെന്ന് ബസുടമകൾ; 30 സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നു യഥാർഥത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ ഇടിവാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ബസ് ഉടമകൾ പറയുന്നത്. പ്രവർത്തനച്ചെലവുകൾ ഉയർന്ന സാഹചര്യത്തിൽ സർവീസ് നടത്തുന്നത് സാമ്പത്തികമായി പ്രയോജനകരമല്ലെന്നാണ് അവരുടെ വിലയിരുത്തൽ
കുവൈത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; സംഭവം നാട്ടിലേക്ക് മടങ്ങാനിരിക്കെ സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
സംസ്ഥാനത്ത് ശക്തമായ മഴ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച പത്തനംതിട്ട മുതൽ വയനാട് വരെ വ്യാപകമായ മഴ സാധ്യതയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഓസ്‌ട്രേലിയയിലെ വിഎഫ്എസ് കേന്ദ്രങ്ങൾ പ്രവർത്തനം നിർത്തി; ഇന്ത്യൻ വിസ, പാസ്‌പോർട്ട് സേവനങ്ങൾക്ക് തിരിച്ചടി ഇന്ത്യൻ വിസ, പാസ്‌പോർട്ട് പുതുക്കൽ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI), പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, രേഖകളുടെ അറ്റസ്റ്റേഷൻ എന്നിവയുൾപ്പെടെയുള്ള എല്ലാ കോൺസുലാർ സേവനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്
സൗദിയിലെ വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയ സാന്നിധ്യം, മലയാളി പ്രൊഫസര്‍ അന്‍രൂപ് ബാലചന്ദ്രന്‍ വിടവാങ്ങി കഴിഞ്ഞ 14 വർഷമായി അൽ ഹസ്സയിലെ കിങ് ഫഹദ് സർവകലാശാലയുടെ ഫാർമസി വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന അൻരൂപ് ബാലചന്ദ്രൻ ഗവേഷണ-അധ്യാപന രംഗത്തെ മികവിലൂടെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു
സൗദിയിൽ പുതിയ സ്വദേശിവത്കരണ നിയമം; എൻജിനീയറിങ് തസ്തികകളിൽ പ്രവാസികൾക്ക് തൊഴിൽ നഷ്ട ഭീതി നിശ്ചിത സ്വദേശിവത്കരണ ക്വാട്ട പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികളും സാമ്പത്തിക പിഴയും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി