Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
ആറ്റുകാലില്‍ യുവതിയുടെ മരണം: വിവാഹ സ്വർണം വിറ്റ് പണം ചെലവഴിച്ചു,പണയം വെക്കൽ എതിർത്തപ്പോൾ മർദനം, ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ആറ്റുകാലില്‍ യുവതിയുടെ മരണം: വിവാഹ സ്വർണം വിറ്റ് പണം ചെലവഴിച്ചു,പണയം വെക്കൽ എതിർത്തപ്പോൾ മർദനം, ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

വിവാഹത്തിന് നൽകിയ 50 പവൻ സ്വർണത്തിൽ ഭൂരിഭാഗവും ഭർത്താവ് വിറ്റതായി കുടുംബം ആരോപിക്കുന്നു. ബാക്കി സ്വർണം പണയം വയ്ക്കാൻ ശ്രമിച്ചപ്പോൾ അതിനെ യുവതി എതിർത്തതിനെ തുടർന്ന് ശാരീരികമായി ഉപദ്രവിച്ചുവെന്നും ബന്ധുക്കൾ പറയുന്നു
Akshaya
എബോള ആശങ്ക:മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയിൽ വിലക്ക്

എബോള ആശങ്ക:മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയിൽ വിലക്ക്

കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എല്ലാത്തരം വിസകളും സൗദിയിലേക്കുള്ള പ്രവേശനവും താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു
Akshaya
ജോർദാനെ മറികടന്ന് അർജന്റീനയ്ക്ക് തകർപ്പൻ ജയം; മെസിയുടെ റെക്കോർഡ് ഗോളോടെ ഗ്രൂപ്പ് ചാമ്പ്യന്മാർ

ജോർദാനെ മറികടന്ന് അർജന്റീനയ്ക്ക് തകർപ്പൻ ജയം; മെസിയുടെ റെക്കോർഡ് ഗോളോടെ ഗ്രൂപ്പ് ചാമ്പ്യന്മാർ

മെസിയില്ലാതെയാണ് അർജന്റീന ആദ്യ പകുതി തുടങ്ങിയത്. തുടക്കത്തിൽ തന്നെ പന്തടക്കത്തിലും ആക്രമണങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തിയ ടീം 19-ാം മിനിറ്റിൽ ലോ സെൽസോയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ലീഡ് നേടി
Akshaya
ടർഫിലെ കളി ദുരന്തമായി; കുഴഞ്ഞുവീണ് സിപിഎം നേതാവ് മരിച്ചു

ടർഫിലെ കളി ദുരന്തമായി; കുഴഞ്ഞുവീണ് സിപിഎം നേതാവ് മരിച്ചു

ഞായറാഴ്ച ചുനങ്ങാടുള്ള സ്വകാര്യ ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ബാലചന്ദ്രൻ പെട്ടെന്ന് കുഴഞ്ഞുവീണത്. സംഭവം കണ്ടവർ ഉടൻ തന്നെ അദ്ദേഹത്തെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Akshaya
നിർണായക ജയവുമായി ക്രൊയേഷ്യ പ്രീക്വാർട്ടറിൽ; ഘാന പുറത്തേക്ക്

നിർണായക ജയവുമായി ക്രൊയേഷ്യ പ്രീക്വാർട്ടറിൽ; ഘാന പുറത്തേക്ക്

ആദ്യ പകുതിയിൽ ഇരുടീമുകളും ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും 31-ാം മിനിറ്റിൽ പീറ്റർ സുസിച്ചിന്റെ ലോങ് റേഞ്ച് ഗോളിലൂടെ ക്രൊയേഷ്യ ലീഡ് നേടി. ആ ലീഡോടെയാണ് ആദ്യ പകുതി അവസാനിച്ചത്.
Akshaya
രാത്രിയിൽ ഈ ശീലങ്ങൾ ഒഴിവാക്കൂ; ഉറക്കം മെച്ചപ്പെടും

രാത്രിയിൽ ഈ ശീലങ്ങൾ ഒഴിവാക്കൂ; ഉറക്കം മെച്ചപ്പെടും

ദിവസവും വ്യത്യസ്ത സമയങ്ങളിൽ ഉറങ്ങുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തെ താളം തെറ്റിക്കും. സ്ഥിരമായ ഉറക്കക്രമം പാലിക്കുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കും
Akshaya
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി സമൂഹമായി ഇന്ത്യക്കാർ; എണ്ണം 5 ലക്ഷം കടന്നു

കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി സമൂഹമായി ഇന്ത്യക്കാർ; എണ്ണം 5 ലക്ഷം കടന്നു

റിപ്പോർട്ട് അനുസരിച്ച്, കുവൈത്തിൽ 5,78,900 ഇന്ത്യൻ തൊഴിലാളികൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയാൽ ആകെ പ്രവാസി തൊഴിലാളികളുടെ 25.5 ശതമാനം ഇന്ത്യക്കാരാണ്
Akshaya