ഗൾഫ്–അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കാൻ ജിസിസി തീരുമാനം; സുപ്രധാന പ്രഖ്യാപനം ബഹ്റൈന്റെ തലസ്ഥാനമായ മനാമയിൽ നടന്ന യോഗത്തിലാണ് സുരക്ഷ, പ്രാദേശിക സ്ഥിരത, രാഷ്ട്രീയ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ഏകോപനം ഉറപ്പാക്കാൻ ധാരണയായത്
വിശ്രമത്തിനിടെ ഹൃദയാഘാതം; പ്രവാസി മലയാളിക്ക് സൗദിയിൽ ദാരുണാന്ത്യം ഉച്ചഭക്ഷണത്തിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് ഷാഹുൽ ഹമീദിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ജപ്പാനെതിരെ ബ്രസീൽ, മൊറോക്കോയെ നേരിട്ട് നെതർലൻഡ്‌സ്; പ്രീക്വാർട്ടർ പോരാട്ടങ്ങൾ നിശ്ചയം മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡൈസെൻ മയേദയുടെ ഗോളിൽ ജപ്പാൻ ലീഡ് നേടിയെങ്കിലും, അധികം വൈകാതെ ആന്റണി എലാങ്ക സ്വീഡന് സമനില സമ്മാനിച്ചു. ഇരുടീമുകളും ശേഷിച്ച സമയത്ത് വിജയഗോൾ കണ്ടെത്താനാകാതെ വന്നതോടെ പോയിന്റ് പങ്കിട്ടു
ഷുഗർകട്ട് ജീവിതശൈലി: പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിൽ വരുന്ന ആരോഗ്യപരമായ മാറ്റങ്ങൾ പഞ്ചസാര കുറയ്ക്കുന്നത് ഒരു ഡയറ്റ് ട്രെൻഡ് മാത്രമല്ല, ദീർഘകാല ആരോഗ്യ സംരക്ഷണത്തിനുള്ള ശാസ്ത്രീയമായ ജീവിതശൈലി മാറ്റമാണ്. ശരീരവും മനസ്സും ഒരുപോലെ ആരോഗ്യകരമായി നിലനിർത്താൻ ഇത് സഹായകരമാണ്
ആമസോൺ ഇന്ത്യയിൽ വൻ നിക്ഷേപ പ്രഖ്യാപനം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം 13 ബില്യൺ ഡോളർ പദ്ധതി കമ്പനി ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് കംപ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 2030 ഓടെ 13 ബില്യൺ യുഎസ് ഡോളർ അധിക നിക്ഷേപം നടത്തുമെന്ന് അറിയിച്ചു
റാസ് ലഫാൻ സ്ഫോടനം: പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് ഖത്തർ ഊർജ സഹമന്ത്രി സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികൾക്കായി അദ്ദേഹം ഖത്തറിലെ ഇന്ത്യൻ അംബാസഡറെ നേരിൽ കണ്ട് അനുശോചനം രേഖപ്പെടുത്തി. സന്ദർശനത്തിന് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു
14 കുട്ടികൾ പീഡനത്തിനിരയായതായി പരാതി; മലപ്പുറത്തെ മദ്രസ അധ്യാപകൻ ബിഹാറിൽ നിന്ന് അറസ്റ്റിൽ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബിഹാറിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു