സൂര്യവംശിയുടെ റെക്കോർഡ് ഫിഫ്റ്റി; ഇന്ത്യ എയ്ക്ക് ശ്രീലങ്ക എക്കെതിരെ തകർപ്പൻ തുടക്കം 11 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ വൈഭവ് സൂര്യവംശി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോക റെക്കോർഡും സ്വന്തമാക്കി.
അധികാരത്തിന്റെ അബോധവും വിപണിയുടെ ലഹരിയും: ഒരു സാംസ്കാരിക-രാഷ്ട്രീയ വിശകലനം കേരളത്തിന്റെ 2026-ലെ പുതുക്കിയ ബജറ്റും അതിനെത്തുടർന്നുണ്ടായ മദ്യനയ വിവാദങ്ങളും കേവലമൊരു സാമ്പത്തിക ക്രമീകരണത്തിന്റെ പ്രശ്നമല്ല. മറിച്ച്, ഒരു സമൂഹത്തെ എങ്ങനെ ചിന്താശൂന്യമായ ഒരു ഉപഭോക്തൃക്കൂട്ടമായി നിലനിർത്താം എന്നതിന്റെ ഭരണകൂട-മനഃശാസ്ത്രപരമായ തന്ത്രം കൂടിയാണ്
കുവൈത്തിൽ അമിതവേഗതയ്ക്കെതിരെ കടുത്ത നടപടി; വ്യാപക പരിശോധന തുടരുന്നു ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പട്രോളിംഗ് ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. അമിതവേഗത ഉൾപ്പെടെയുള്ള അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്
ശബരിമലയിൽ എഐ അധിഷ്ഠിത തിരക്ക് നിയന്ത്രണ സംവിധാനം; മണ്ഡലകാലത്തിനുമുമ്പ് നടപ്പാക്കാൻ നീക്കം തീർഥാടകരുടെ വരവ്, തിരക്ക്, സുരക്ഷാ സാഹചര്യം തുടങ്ങിയവ മുൻകൂട്ടി വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്ന സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കുന്നത്
22 ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് നിർണായക ദിനം; നീറ്റ് പുനഃപരീക്ഷ കർശന മേൽനോട്ടത്തിൽ ഇന്ത്യയിലെ നൂറുകണക്കിന് നഗരങ്ങളിലെയും വിദേശത്തുള്ള പരീക്ഷാ കേന്ദ്രങ്ങളിലെയും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
യുഎഇയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസപ്പെടും; അപേക്ഷകര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ് ജൂലൈ 1 മുതല്‍ പുതിയ സേവനദാതാവായി അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചുമതലയേല്‍ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിലവിലെ കേന്ദ്രങ്ങളിലെ അപേക്ഷാ സ്വീകരണം പരിമിതപ്പെടുത്തുന്നത്. ഇതോടെ നിലവിലുള്ള സേവന ഏജന്‍സികള്‍ ജൂണ്‍ 25ന് ശേഷം പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല
വിവാഹിത, രണ്ട്കുട്ടികളുടെ അമ്മ; 24 വയസ്സുകാരി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് അപര്‍ണയെ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.20 ഓടെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ലെന്നാണ് വിവരം.