തെരുവിലിറങ്ങി ജെൻസി; ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം വ്യാപകം, 400ഓളം സ്കൂളുകൾ അടച്ചു അധ്യാപകരുടെ അപര്യാപ്തത, ക്ലാസ് മുറികളിലെ അമിതമായ തിരക്ക്, ദീർഘമായ പഠനസമയം, അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥ എന്നിവയാണ് വിദ്യാർഥികൾ പ്രധാനമായും ഉന്നയിക്കുന്നത്.
ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; സഹപൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വ്യോമയാന മേഖലയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഹമാം അൽ-ഹമ്മാമി ഒമാൻ എയറിൽ ഏകദേശം ഏഴ് വർഷം ജോലി ചെയ്തിരുന്നതായി അദ്ദേഹത്തിന്റെ പഴയ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരുന്നതായി സിഎൻഎൻ പറയുന്നു
കേരളത്തിൽ പനി വ്യാപനം രൂക്ഷം; പാലക്കാട് 14കാരി മരിച്ചു രാത്രി 11 മണിയോടെ ശിവരഞ്ജിനിക്ക് വീണ്ടും അസ്വസ്ഥത അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകേണ്ടതുണ്ട്
മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരില് തട്ടിപ്പ്: വി അബ്ദുറഹിമാനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി നടത്തിയ വിദേശയാത്രയും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. സ്പെയിൻ യാത്രയിൽ ആരൊക്കെ പങ്കെടുത്തു, യാത്രയ്ക്കായി ചെലവഴിച്ച തുക എത്ര, അവിടെ ആരുമായെല്ലാം ഔദ്യോഗിക ചർച്ചകൾ നടത്തി തുടങ്ങിയ കാര്യങ്ങളിലാണ് വിവരങ്ങൾ തേടിയത്
തന്റെ വൈറൽ എഐ ഡാൻസ് വീഡിയോ നീക്കിയതിൽ അതൃപ്തി; പൊലീസിനോട് നിലപാട് വ്യക്തമാക്കി സതീശൻ തൃശ്ശൂരിൽ നിന്നുള്ള യുവാക്കൾ നിർമിച്ച എഐ വീഡിയോയിൽ തമിഴ് താരം വിജയ്യുടെ ശൈലിയിൽ താൻ നൃത്തം ചെയ്യുന്നതായാണ് ചിത്രീകരിച്ചിരുന്നത്. വീഡിയോ വളരെ മനോഹരമായിരുന്നെന്നും അത് തനിക്ക് വ്യക്തിപരമായി സന്തോഷം നൽകിയെന്നും സതീശൻ പറഞ്ഞു
ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം; ഒമാനിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പുമായി അധികൃതർ മോശം കാലാവസ്ഥ വാഹന ഗതാഗതത്തെയും ബാധിക്കാനിടയുണ്ട്. മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സമയത്ത് റോഡുകളിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു
33 വർഷമായി പ്രവാസി,റിയാദിൽ മരിച്ച സാമൂഹിക പ്രവർത്തകന്റെ മൃതദേഹം നാട്ടിലെത്തിച്ചു മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേളി കലാ സാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്