മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;‘മാസപ്പടി ഡയറി’യിലെ പേജ് പുറത്തുവിട്ട് ഷോൺ ജോർജ്
എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഉൾപ്പെട്ട ഡയറി പേജാണിതെന്നും ഷോൺ ജോർജ് പറയുന്നു. മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡിയിൽ നിന്ന് ലഭിച്ച രേഖകളിലെ എൻട്രികളാണ് പുറത്തുവിട്ടതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം