ഷാർജയിലെ വീട്ടിൽ കുഴഞ്ഞുവീണു, മലയാളി ദന്തഡോക്ടർ മരിച്ചു രണ്ട് ചെറിയ കുട്ടികളുടെ അമ്മയായ അഫീന മക്കളുടെ പരിചരണത്തിനായി ജോലിയിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു
മൃഗശാല നെയ്യാറിലേക്ക് മാറ്റണം, നഗരമധ്യത്തിൽ മനോഹരമായ സ്ക്വയർ; തലസ്ഥാനത്തിനായി മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതി മൃഗശാല നഗരമധ്യത്തിൽ തന്നെ തുടരേണ്ടതുണ്ടോയെന്ന കാര്യം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃഗശാല നെയ്യാറിലേക്കോ സമാനമായ വനമേഖലയിലേക്കോ മാറ്റുന്നത് പരിഗണിക്കണം
ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്ന് നാമം ജപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഭർത്താവും മരിച്ചു ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരി (88) ആണ് മരിച്ചത്. ഭാര്യ ഗിരിജാദേവി അന്തർജനം (75) മരിച്ച് മണിക്കൂറുകൾക്കകമാണ് ഭർത്താവിന്റെയും മരണം
മണിക്കൂറുകളുടെ കാത്തിരിപ്പിന് ഒടുവിൽ നിരാശ; ലണ്ടനിലെ വിജയ് പരിപാടി മുടങ്ങി നൂറുകണക്കിന് ആരാധകരാണ് വിജയിനെ കാണുന്നതിനായി നേരത്തെ തന്നെ ദി ഷാർഡിന് സമീപം എത്തിയത്. ഇവരിൽ പലരും മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിന്നിരുന്നു. പൊതുസുരക്ഷ കണക്കിലെടുത്താണ് പരിപാടി ഒഴിവാക്കുന്നതെന്ന് സംഘാടകർ വിശദീകരിച്ചതോടെ ആരാധകർ നിരാശരായി
ബാബ് അൽ മൻദബ് അടച്ചാൽ പ്രത്യാഘാതം ഗുരുതരം; ലോകം ഒന്നിക്കണമെന്ന് ഖത്തർ സമുദ്രസഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്ക് ഖത്തർ പൂർണ പിന്തുണ നൽകുമെന്നും മന്ത്രാലയം അറിയിച്ചു
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു
എണ്ണ ശേഖരം 5–7 ദിവസത്തേക്ക് മാത്രം; സൗദിയിലെ ആക്രമണം ആഗോള വിപണിയിൽ ആശങ്ക വർധിക്കുന്നു ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം ഇതിനകം വലിയ തോതിൽ കുറഞ്ഞ സാഹചര്യത്തിൽ സൗദിയുടെ പ്രധാന ബദൽ മാർഗം കൂടി തടസ്സപ്പെട്ടത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്