Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുത പോസ്റ്റിലിടിച്ചു; പഞ്ചായത്ത് അംഗം മരിച്ചു

നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുത പോസ്റ്റിലിടിച്ചു; പഞ്ചായത്ത് അംഗം മരിച്ചു

ആയിഷ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു
Akshaya
കുവൈത്തിൽ ഭീകരസംഘം അറസ്റ്റിലെന്ന പ്രചാരണം വ്യാജം; ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം

കുവൈത്തിൽ ഭീകരസംഘം അറസ്റ്റിലെന്ന പ്രചാരണം വ്യാജം; ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ അതീവ ജാഗ്രതയോടെയും സുതാര്യമായ രീതിയിലുമാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ വിഷയങ്ങളിൽ എന്തെങ്കിലും പ്രധാന വിവരങ്ങൾ പുറത്തുവിടേണ്ട സാഹചര്യമുണ്ടായാൽ ഔദ്യോഗിക സംവിധാനങ്ങൾ വഴിയാകും അറിയിപ്പ് നൽകുകയെന്നും വ്യക്തമാക്കി
Akshaya
കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്

കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്

അപകടത്തിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരിൽ ചിലരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലേക്ക് മാറ്റിയിട്ടുണ്ട്
Akshaya
സൗദിയിൽ നിയമനടപടി ശക്തം; ഒരാഴ്ചയ്ക്കിടെ 14,970 നിയമലംഘകർ പിടിയിൽ, 13,251 പേർ നാടുകടത്തപ്പെട്ടു

സൗദിയിൽ നിയമനടപടി ശക്തം; ഒരാഴ്ചയ്ക്കിടെ 14,970 നിയമലംഘകർ പിടിയിൽ, 13,251 പേർ നാടുകടത്തപ്പെട്ടു

ജൂലൈ 16 മുതൽ 22 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ സംയുക്ത പരിശോധനകളിലാണ് 14,970 പേരെ അറസ്റ്റ് ചെയ്തത്. ഇതിൽ 7,437 പേർ താമസാനുമതി (ഇഖാമ) നിയമങ്ങൾ ലംഘിച്ചവരും, 3,542 പേർ തൊഴിൽ നിയമലംഘകരും, 3,991 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരുമാണ്
Akshaya
ഓപ്പറേഷൻ തൂഫാൻ: ലഹരി ഇടപാടിൽ രണ്ടാമത്തെ അധ്യാപികയും പിടിയിൽ

ഓപ്പറേഷൻ തൂഫാൻ: ലഹരി ഇടപാടിൽ രണ്ടാമത്തെ അധ്യാപികയും പിടിയിൽ

നേരത്തെ ഇതേ കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശിനി കീർത്തനയിൽ നിന്നാണ് കാവ്യയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്ന കീർത്തനയെ ഈ മാസം 11നാണ് പൊലീസ് അറസ്റ്റ് ചെയ്തത്
Akshaya
പദവികളേക്കാൾ പ്രധാനം രാജ്യവും യുവാക്കളും; ധർമ്മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് അമിത് ഷായുടെ പ്രതികരണം

പദവികളേക്കാൾ പ്രധാനം രാജ്യവും യുവാക്കളും; ധർമ്മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് അമിത് ഷായുടെ പ്രതികരണം

ധർമ്മേന്ദ്ര പ്രധാന്റെ രാജി ഈ നിലപാടിന്റെ ഭാഗമാണെന്നും രാജ്യത്തെ വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു
Akshaya
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ജൂലൈ 29 വരെ വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച മുതൽ മഴയുടെ ശക്തി കൂടുതൽ വർധിക്കാനാണ് സാധ്യത
Akshaya