സിക്കിം മണ്ണിടിച്ചിൽ ദുരന്തം;ജീവൻ നഷ്ടമായ എൻഎച്ച്പിസി ഉദ്യോഗസ്ഥന്റെ മൃതദേഹം നാട്ടിലെത്തിച്ചു തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ അനീഷിനെ നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്
നല്ല ഉറക്കം ഹൃദയാരോഗ്യത്തിന് അനിവാര്യം; ഉറക്കക്കുറവ് നൽകുന്ന മുന്നറിയിപ്പുകൾ മനസ്സിന്റെയും വിശ്രമത്തിനൊപ്പം ഹോർമോണുകളുടെ സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ ഉറക്കം നിർണായക പങ്കുവഹിക്കുന്നു. എന്നാൽ ഉറക്കക്കുറവും മോശം ഉറക്കശീലങ്ങളും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാമെന്നാണ് മുന്നറിയിപ്പ്
സൗജന്യ ടിക്കറ്റിന്റെ മറവിൽ പണപ്പിരിവെന്ന് പരാതി; കെഎസ്ആർടിസി പ്രിയദർശിനി ബസുകളിൽ പരിശോധന കടുപ്പിക്കുന്നു ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനിൽ സൗജന്യ യാത്രയായി രേഖപ്പെടുത്തി യഥാർഥത്തിൽ ലഭിക്കുന്ന പണം ജീവനക്കാർ കൈവശപ്പെടുത്തുന്നുവെന്നാണ് പരാതി. യാത്രക്കാർ ടിക്കറ്റ് പരിശോധിക്കാത്ത സാഹചര്യം ചിലർ മുതലെടുക്കുന്നതായും ആരോപണമുണ്ട്
സൗദിയെ ആക്രമിക്കാതിരിക്കാൻ ഇറാനുമായി രഹസ്യ കരാർ? പാകിസ്ഥാൻ മധ്യസ്ഥതയെന്ന് റിപ്പോർട്ട് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ ഇടപെടലോടെയാണ് ധാരണ രൂപപ്പെട്ടതെന്നാണ് 'ദി ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നത്
സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ദുരന്തം; ചെക്ക് പോസ്റ്റിൽ തലയിടിച്ച് യുവാവ് മരിച്ചു തട്ടേക്കാട് ചെക്ക് പോസ്റ്റിന് സമീപം സ്ഥാപിച്ചിരുന്ന ക്രോസ് ബാറിൽ തല ഇടിച്ചതിനെ തുടർന്ന് മോൻസി നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു
ദേശീയപാത 66-ൽ ടോൾ ശൃംഖല വിപുലമാകുന്നു; 645 കിലോമീറ്റർ യാത്രയ്ക്ക് 13 ടോൾ പ്ലാസകൾ നിലവിൽ പ്രവർത്തിക്കുന്ന ടോൾ പ്ലാസകൾക്ക് പുറമെ വിവിധ ജില്ലകളിൽ പുതിയ ടോൾ കേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇവിടങ്ങളിൽ ആവശ്യമായ ഇലക്ട്രോണിക് ടോൾ സംവിധാനങ്ങളും ഉടൻ സ്ഥാപിക്കും
ആദ്യം പിന്തുണ, പിന്നാലെ മടങ്ങിപ്പോകാൻ ആഹ്വാനം; സിജെപി സമരവുമായി ബന്ധപ്പെട്ട നിലപാട് മാറ്റത്തില്‍ സൽമാൻ ഖാനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വിദ്യാർഥി സമരത്തെ പിന്തുണച്ച് ആദ്യം പ്രതികരിച്ച താരം പിന്നീട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്