നീറ്റ് പ്രതിഷേധത്തിന് ഐക്യദാർഢ്യം; ഇന്ന് സംസ്ഥാനത്ത് കെഎസ്‌യു, എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ വിദ്യാർഥികൾക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ പൊലീ
സിജെപി സമരം കനക്കുന്നു; നീറ്റ് വിഷയത്തിൽ പാർലമെന്റ് വീണ്ടും പ്രക്ഷുബ്ധമാകാൻ സാധ്യത സമരം അവസാനിപ്പിക്കുന്നതിനായി പ്രക്ഷോഭ പ്രതിനിധികളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചതായാണ് സൂചന. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജന്തർ മന്തറിനും സമീപ പ്രദേശങ്ങൾക്കും ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
കർക്കടക ചികിത്സയും മരുന്ന് കഞ്ഞിയും ചോദ്യം ചെയ്ത് ഡോക്ടർ; ആരോഗ്യ അവകാശവാദങ്ങൾക്ക് തെളിവില്ലെന്ന് വിമർശനം ജനങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന അജ്ഞാത ഭയത്തെ മുതലെടുത്താണ് കർക്കടക കഞ്ഞി, ഗ്രീൻ ജ്യൂസ്, ഡീറ്റോക്സ് ടീ, ഫുട് പാച്ച് തുടങ്ങിയ ഉൽപ്പന്നങ്ങൾ വ്യാപകമായി വിപണനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം വിമർശിച്ചു
വളർത്തുനായയെ ഉപേക്ഷിച്ചാൽ പിഴ; ലൈസൻസും മൈക്രോചിപ്പും നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ വളർത്തുനായയെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നവർക്കും ലൈസൻസില്ലാതെ വളർത്തുന്നവർക്കും 10,000 രൂപ വരെ പിഴ ചുമത്തുന്ന നിയമഭേദഗതിക്കാണ് നീക്കം
നാല് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്
പാസ്‌പോർട്ട് സേവനങ്ങൾ ഇനി അൽഹിന്ദ് വഴി; യുഎഇയിൽ പുതിയ കോൺസുലാർ സേവന രീതി ഇതോടെ കോൺസുലാർ സേവനങ്ങൾക്കായി എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ നേരിട്ട് അപേക്ഷ സമർപ്പിക്കാനാകില്ല. പകരം ഇതിനായി നിയോഗിച്ച ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളെയാണ് ഇനി സമീപിക്കേണ്ടത്
ട്രംപിന്റെ പുതിയ നയം ഇന്ത്യൻ മരുന്ന് മേഖലയെ ബാധിക്കുമോ? അമേരിക്കൻ തീരുവ പ്രഖ്യാപനത്തിൽ ആശങ്ക പുതിയ പദ്ധതിപ്രകാരം 2026 ഓഗസ്റ്റ് മുതൽ അമേരിക്കയിലേക്ക് എത്തുന്ന ജനറിക് മരുന്നുകൾക്ക് ആദ്യ രണ്ട് വർഷം തീരുവ ഒഴിവാക്കും. തുടർന്ന് മൂന്നാം വർഷം മുതൽ 100 ശതമാനവും പിന്നീട് 200 ശതമാനവും വരെ തീരുവ ഉയർത്താനാണ് തീരുമാനം