ജോലിക്കിടെ ന്യുമോണിയ ബാധിച്ചു; സൗദിയിൽ മലയാളി നഴ്‌സിന് ദാരുണാന്ത്യം കഴിഞ്ഞ മൂന്ന് മാസമായി തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ചികിത്സ തുടരുന്നതിനിടെയാണ് ഇന്ന് അന്ത്യം സംഭവിച്ചത്
'സിജെപി പ്രതിഷേധം സമാധാനപരമായിരുന്നു; പൊലീസ് അതിക്രമിച്ചു'; ദിയ സനയുടെ ആരോപണം പ്രതിഷേധക്കാർക്ക് നേരെയുള്ള പൊലീസ് നടപടികൾ കടുത്തതാണെന്നും സമര സ്ഥലത്തെ സാഹചര്യം ആശങ്കാജനകമാണെന്നും ദിയ സന സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു
കൊച്ചിയിൽ ഐഐഎമ്മിന്റെ പുതിയ സർവകലാശാല; 1,000 വിദ്യാർഥികൾക്ക് അവസരം മാനേജ്മെന്റ് പഠനത്തോടൊപ്പം സൈക്കോളജി, ഡിജിറ്റൽ എന്റർപ്രൈസസ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ബിരുദ കോഴ്സുകൾ ആരംഭിക്കുന്ന രീതിയിലാണ് സർവകലാശാല വിഭാവനം ചെയ്യുന്നതെന്ന് ഡയറക്ടർ ദേബാശിഷ് ചാറ്റർജി അറിയിച്ചു
അന്താരാഷ്ട്ര വിപണി സ്വാധീനം; സംസ്ഥാനത്ത് സ്വർണവില ഉയർന്നു കഴിഞ്ഞ ദിവസവും സ്വർണവില ഉയർന്നിരുന്നു. ഇന്നലെയുണ്ടായ 120 രൂപയുടെ വർധനയ്ക്ക് പിന്നാലെയാണ് ഇന്ന് കൂടുതൽ ശക്തമായ കുതിപ്പ് രേഖപ്പെടുത്തിയത്. ഏതാനും ദിവസങ്ങളായി വിലയിൽ ഉണ്ടായിരുന്ന ഏറ്റക്കുറച്ചിലുകൾക്ക് ശേഷം വീണ്ടും ഉയർച്ചയിലേക്കാണ് വിപണി നീങ്ങുന്നത്
ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഫിഫ റാങ്കിംഗിലും കുതിപ്പ്; സ്‌പെയിൻ വീണ്ടും നമ്പർ വൺ സ്പാനിഷ് ടീം കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് ഒന്നാം റാങ്കിൽ എത്തുന്നത്. ഫ്രാൻസ് മൂന്നാം സ്ഥാനവും ഇംഗ്ലണ്ട് നാലാം സ്ഥാനവും നിലനിർത്തി.
സമരവും രാഷ്ട്രീയവും ചേർന്ന ജീവിതം; വി.എസിന്റെ ഓർമകൾക്ക് ഒരു വർഷം എട്ടു പതിറ്റാണ്ടിലേറെ പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം സമരനേതാവായും നിയമസഭാംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ജനമനസുകളിൽ ശക്തമായ സാന്നിധ്യം സൃഷ്ടിച്ചു
യുവതിയെ പീഡിപ്പിച്ച് പണം തട്ടിയെന്ന പരാതി; ക്ഷേത്ര പൂജാരി പിടിയിൽ പരാതിക്കാരിയുമായി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷമാണ് പ്രതി ദീർഘകാലമായി ബന്ധം തുടരുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്