Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
‘ഞാൻ എന്നെ കൊല്ലുകയാണ്, ഞാനല്ലാതെ ജീവിക്കാൻ തുടങ്ങുകയാണ്’; അഖിൽ മാരാറിന്റെ കുറിപ്പ് ചർച്ചയാകുന്നു

‘ഞാൻ എന്നെ കൊല്ലുകയാണ്, ഞാനല്ലാതെ ജീവിക്കാൻ തുടങ്ങുകയാണ്’; അഖിൽ മാരാറിന്റെ കുറിപ്പ് ചർച്ചയാകുന്നു

സത്യത്തിനും നീതിക്കും സമൂഹത്തിൽ വേണ്ടത്ര വില ലഭിക്കുന്നില്ലെന്ന തിരിച്ചറിവാണ് രാഷ്ട്രീയ ഇടപെടലിൽനിന്ന് പിന്നോട്ടുപോകാനുള്ള പ്രധാന കാരണമെന്നാണ് അഖിൽ മാരാർ പറയുന്നത്. തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും സത്യത്തിനൊപ്പം തന്നെ തുടരുമെന്നും അദ്ദേഹം കുറിച്ചു.
Akshaya
ഓൾഡ് മോങ്കിനെ ‘റം’ എന്ന് വിളിക്കാനാകില്ല; ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിർണായക നിലപാട്

ഓൾഡ് മോങ്കിനെ ‘റം’ എന്ന് വിളിക്കാനാകില്ല; ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിർണായക നിലപാട്

ഓൾഡ് മോങ്കിൽ യഥാർഥ റമ്മിന്റെ അളവ് അഞ്ച് ശതമാനത്തിൽ താഴെയാണെന്നാണ് അതോറിറ്റിയുടെ വിശദീകരണം. അതിനാൽ ഉൽപ്പന്നത്തെ ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന രീതിയിൽ വിശേഷിപ്പിക്കണമെന്നാണ് നിർദേശം.
Akshaya
മലയാള സിനിമയ്ക്ക് തീരാനഷ്ടം; സംവിധായകൻ ആർ. ശരത് അന്തരിച്ചു

മലയാള സിനിമയ്ക്ക് തീരാനഷ്ടം; സംവിധായകൻ ആർ. ശരത് അന്തരിച്ചു

‘സായാഹ്നം’, ‘ശീലാബതി’, ‘ബുദ്ധൻ ചിരിക്കുന്നു’, ‘സ്ഥിതി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനായിരുന്നു ആർ. ശരത്. അദ്ദേഹത്തിന്റെ ‘സായാഹ്നം’ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണ്. ഏഴ് സംസ്ഥാന പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്
Akshaya
സ്വകാര്യവത്കരണമില്ല, പ്രചാരണം തെറ്റ്; ഔദ്യോഗിക വിശദീകരണവുമായി ബഹിരാകാശ ഏജൻസി

സ്വകാര്യവത്കരണമില്ല, പ്രചാരണം തെറ്റ്; ഔദ്യോഗിക വിശദീകരണവുമായി ബഹിരാകാശ ഏജൻസി

ബഹിരാകാശ മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നത് ഐഎസ്ആർഒയുടെ പ്രാധാന്യം കുറയ്ക്കുന്നതിനല്ലെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു. സർക്കാർ ഇതര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇൻസ്പേസ് പ്രവർത്തിക്കും
Akshaya
കുവൈത്തിനെതിരായ ഇറാൻ ആക്രമണം പാഠപുസ്തകത്തിലേക്ക്; പത്താം ക്ലാസിൽ ഇനി ചരിത്രപഠനം

കുവൈത്തിനെതിരായ ഇറാൻ ആക്രമണം പാഠപുസ്തകത്തിലേക്ക്; പത്താം ക്ലാസിൽ ഇനി ചരിത്രപഠനം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, വൈദ്യുതി-കുടിവെള്ള വിതരണ സംവിധാനങ്ങൾ, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി കെട്ടിടം, മിനിസ്ട്രി കോംപ്ലക്സ് തുടങ്ങിയ കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്
Akshaya
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; പിന്നാലെ ട്രെയിനിനു മുന്നിൽ ചാടി സുഹൃത്തും ജീവനൊടുക്കി

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; പിന്നാലെ ട്രെയിനിനു മുന്നിൽ ചാടി സുഹൃത്തും ജീവനൊടുക്കി

എറണാകുളത്ത് ജോലി ചെയ്തിരുന്ന പ്രവീണാണ് ഇന്ന് ജീവനൊടുക്കിയത്. സംഭവത്തെ തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.
Akshaya
ലൈസൻസില്ലാതെ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചു; ദുബായിൽ യുവാവിന് 5,000 ദിർഹം പിഴ

ലൈസൻസില്ലാതെ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചു; ദുബായിൽ യുവാവിന് 5,000 ദിർഹം പിഴ

ദുബായ് അൽ റഫ മേഖലയിലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാർ സീബ്ര ക്രോസിംഗിലൂടെ കടന്നുപോകുകയായിരുന്ന കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.
Akshaya