Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
ലോകകപ്പ് കിരീടത്തിനായി അർജന്റീനയും സ്പെയിനും നേർക്കുനേർ; മെസിയുടെ അവസാന പോരാട്ടമാകുമോ?

ലോകകപ്പ് കിരീടത്തിനായി അർജന്റീനയും സ്പെയിനും നേർക്കുനേർ; മെസിയുടെ അവസാന പോരാട്ടമാകുമോ?

കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫൈനലിനിറങ്ങുന്നത്. 2010ന് ശേഷം രണ്ടാം തവണ ലോകകപ്പ് സ്വന്തമാക്കാനുള്ള അവസരമാണ് സ്പെയിനിന് മുന്നിലുള്ളത്
Akshaya
കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ യുവാവ്, പുലർച്ചെ മാതാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ യുവാവ്, പുലർച്ചെ മാതാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

വീടിന്റെ പ്രവേശനവാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ സംശയം തോന്നിയ അവർ അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ബിജുവിനെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്
Akshaya
ഹൃദയാഘാതം, പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

ഹൃദയാഘാതം, പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

സംഭവവിവരം ലഭിച്ചതിനെ തുടർന്ന് സൗദി പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി. പിന്നീട് മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Akshaya
സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, തീരങ്ങളിൽ കടൽക്ഷോഭ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, തീരങ്ങളിൽ കടൽക്ഷോഭ മുന്നറിയിപ്പ്

ചില പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഗണ്യമായ മഴ ലഭിക്കാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു
Akshaya
കുവൈത്ത് ഓയിൽ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം; തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്ക്, സുരക്ഷ ശക്തമാക്കി

കുവൈത്ത് ഓയിൽ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം; തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്ക്, സുരക്ഷ ശക്തമാക്കി

പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. കുവൈത്ത് ജനറൽ ഫയർഫോഴ്‌സും വിവിധ സുരക്ഷാ ഏജൻസികളും സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് തീ അണയ്ക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി പ്രവർത്തനം തുടരുകയാണ്
Akshaya
ദീർഘനിരാഹാരത്തിന്റെ ഗുരുതര ഘട്ടത്തിൽ സോനം വാങ്ചുക്ക്; മുന്നറിയിപ്പുമായി ഡോക്ടർ

ദീർഘനിരാഹാരത്തിന്റെ ഗുരുതര ഘട്ടത്തിൽ സോനം വാങ്ചുക്ക്; മുന്നറിയിപ്പുമായി ഡോക്ടർ

ഡൽഹിയിലെ ജന്തർ മന്ദറിൽ തുടരുന്ന സമരത്തിന് വിവിധ മേഖലകളിൽ നിന്നുള്ള പിന്തുണ വർധിച്ചുവരുമ്പോഴും കേന്ദ്രസർക്കാർ ഇതുവരെ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല
Akshaya
ബാനറും കൊടിയും വേണ്ട; ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം

ബാനറും കൊടിയും വേണ്ട; ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം

ആശുപത്രി ഭരണസമിതിയുടെ മേൽനോട്ടത്തിൽ, നിശ്ചിത മാർഗനിർദേശങ്ങൾ പാലിച്ചുള്ള കമ്മ്യൂണിറ്റി കിച്ചൻ സംവിധാനത്തിലൂടെയാകും ഭക്ഷണം ലഭ്യമാക്കുക. ഇതിലൂടെ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ക്രമവും സുതാര്യതയും ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ
Akshaya