Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണം;  40കാരന് ജീവൻ നഷ്ടമായി

ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണം; 40കാരന് ജീവൻ നഷ്ടമായി

ഓണാവധിയോടനുബന്ധിച്ച് നാട്ടിലെത്തിയതായിരുന്നു ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനിൽ. ജനവാസമേഖലയിലെ കൃഷിയിടത്തിൽ കാട്ടുപോത്ത് എത്തിയതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Akshaya
സൗദിയിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം; തീ അണച്ച് സിവിൽ ഡിഫൻസ്

സൗദിയിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം; തീ അണച്ച് സിവിൽ ഡിഫൻസ്

തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ശക്തമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കുകയും തുടർന്ന് പൂർണമായും അണയ്ക്കുകയും ചെയ്തു.
Akshaya
കിലോയ്ക്ക് 80 രൂപ കടന്ന് സവാള; വിലക്കയറ്റത്തിന് പിന്നിൽ കാലാവസ്ഥാ പ്രശ്നങ്ങൾ

കിലോയ്ക്ക് 80 രൂപ കടന്ന് സവാള; വിലക്കയറ്റത്തിന് പിന്നിൽ കാലാവസ്ഥാ പ്രശ്നങ്ങൾ

കോഴിക്കോട് പാളയം മാർക്കറ്റിൽ ഇന്ന് ഒരു കിലോ സവാളയ്ക്ക് 50 മുതൽ 55 രൂപ വരെയാണ് മൊത്തവില. ഇതിന് പുറമെ ഗതാഗതം, മറ്റ് വിപണി ചെലവുകൾ എന്നിവ കൂടി ചേരുന്നതോടെയാണ് ഉപഭോക്താക്കൾക്ക് ചില്ലറ വിപണിയിൽ ഉയർന്ന വില നൽകേണ്ടി വരുന്നത്.
Akshaya
പുറത്താക്കപ്പെട്ടപ്പോൾ പോലും ടീമിനൊപ്പം; സഞ്ജുവിന്റെ മനോഭാവം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സൂര്യകുമാർ

പുറത്താക്കപ്പെട്ടപ്പോൾ പോലും ടീമിനൊപ്പം; സഞ്ജുവിന്റെ മനോഭാവം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സൂര്യകുമാർ

ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ലോകകപ്പ് ടീമിൽ സഞ്ജുവിന് ഇടം നഷ്ടമായത്. ഇഷാൻ കിഷനെ ഉൾപ്പെടുത്താനുള്ള തീരുമാനത്തിനിടയിൽ സഞ്ജുവിനോട് ഇക്കാര്യം എങ്ങനെ പറയണമെന്നറിയാതെ താൻ വിഷമിച്ചിരുന്നുവെന്ന് സൂര്യകുമാർ പറഞ്ഞു.
Akshaya
കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്; അഞ്ച് ജില്ലകളിൽ കടലാക്രമണ സാധ്യത

കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്; അഞ്ച് ജില്ലകളിൽ കടലാക്രമണ സാധ്യത

കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Akshaya
അമേരിക്ക-വെനസ്വേല എണ്ണ ഇടപാട്; ചരിത്രത്തിലെ ഏറ്റവും വലിയ കരാറെന്ന് ട്രംപ്

അമേരിക്ക-വെനസ്വേല എണ്ണ ഇടപാട്; ചരിത്രത്തിലെ ഏറ്റവും വലിയ കരാറെന്ന് ട്രംപ്

വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവർ തമ്മിൽ നടത്തിയ ചർച്ചകളിലാണ് ധാരണയിലെത്തിയതെന്ന് ട്രംപ് സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കി
Akshaya
ഓണാശംസ നേർന്നതിന് പിന്നാലെ തർക്കം; മാവേലിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു, പരാതി

ഓണാശംസ നേർന്നതിന് പിന്നാലെ തർക്കം; മാവേലിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു, പരാതി

അവിട്ടം ദിനത്തിൽ വിവിധ സ്ഥാപനങ്ങളിൽ മാവേലി വേഷത്തിലെത്തി ഓണാശംസകൾ നേർന്നുവരികയായിരുന്നു ചന്ദ്രബാബു. ഇതിനിടെയാണ് പുള്ളിക്കണക്കിന് സമീപമുള്ള തട്ടുകടയിലെത്തിയത്
Akshaya