അർജന്റീനയുടെ വിജയശിൽപി മെസി;ലോകകപ്പിൽ ഗോൾ നേട്ടം 21-ൽ, മറഡോണയുടെ റെക്കോർഡും മറികടന്നു ഈജിപ്തിനെതിരായ മത്സരത്തിൽ നേടിയ ഗോളിലൂടെ തുടർച്ചയായ ഒൻപത് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ കണ്ടെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും മെസി കുറിച്ചു
വയനാട് മണ്ണിടിച്ചിൽ: അഞ്ചുപേർക്കായുള്ള തിരച്ചിൽ ഇന്ന് വീണ്ടും; മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദർശിക്കും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളും സ്ഥിതിഗതികളും നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കള്ളാടിയിലെത്തും.
സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോടെയും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി
ഹൃദയാരോഗ്യത്തിൽ നിന്ന് ചർമ്മസംരക്ഷണം വരെ; പിയറിന്റെ 7 അത്ഭുതഗുണങ്ങൾ ഭക്ഷണ നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന പിയർ ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന പഴങ്ങളിൽ ഒന്നാണ്
യുഎഇയിൽ ‘ജംറത്തുൽ ഖൈത്’ കാലത്തിന് തുടക്കം; ചൂട് കനക്കും, ചില മേഖലകളിൽ പൊടിക്കാറ്റിനും സാധ്യത ജൂലൈ 3 മുതൽ ഓഗസ്റ്റ് 10 വരെ നീളുന്ന ഈ കാലയളവിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ
കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം; മരണസംഖ്യ ഉയരുന്നു, മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം വ്യക്തമല്ല, രക്ഷാപ്രവർത്തനം തുടരുന്നു തുരങ്കപാത നിർമാണത്തിനായി നീക്കം ചെയ്ത മണ്ണ് ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ശക്തമായ മണ്ണിടിച്ചിലിൽ സമീപത്തെ ഒരു വീടും പള്ളിയും പൂർണമായും തകർന്നു
ലൈഫ് മിഷൻ വീട്ടുനമ്പർ വൈകി, ധനസഹായം മുടങ്ങി; മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു അരൂർ പള്ളിയോടപ്പുരയ്ക്കൽ സുബ്രമണ്യനെ (72) ആണ് വീടിന് സമീപത്തെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്