Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
ഇത്തിഹാദ് റെയിൽ പദ്ധതി: ഷാർജയിലെ പ്രധാന റോഡുകളിൽ ഓഗസ്റ്റ് 23 വരെ ഗതാഗത നിയന്ത്രണം

ഇത്തിഹാദ് റെയിൽ പദ്ധതി: ഷാർജയിലെ പ്രധാന റോഡുകളിൽ ഓഗസ്റ്റ് 23 വരെ ഗതാഗത നിയന്ത്രണം

ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ താൽക്കാലിക ക്രമീകരണം
Akshaya
നീറ്റ് യുജി വിവാദം തുടരുന്നു; പുനഃപരീക്ഷയിലും ചോദ്യപേപ്പർ പിഴവ്, അധിക മാർക്ക് പ്രഖ്യാപനം

നീറ്റ് യുജി വിവാദം തുടരുന്നു; പുനഃപരീക്ഷയിലും ചോദ്യപേപ്പർ പിഴവ്, അധിക മാർക്ക് പ്രഖ്യാപനം

ഒരു ചോദ്യത്തിന് ശരിയായ ഓപ്ഷനുകൾ ഒന്നും നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതോടെ അത് ഒഴിവാക്കേണ്ടതായി വന്നു. മറ്റൊരു ചോദ്യത്തിൽ രണ്ട് ശരിയായ ഉത്തരങ്ങൾ നൽകിയ സാഹചര്യത്തിൽ, ഏതെങ്കിലും ശരിയായ ഓപ്ഷൻ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
Akshaya
വിഴിഞ്ഞം ഓഹരി കൈമാറ്റം ചൂടുപിടിക്കുന്നു; കോൺഗ്രസിൽ നിലപാട് ഭിന്നത, കെസി വിഭാഗം കടുപ്പത്തിൽ

വിഴിഞ്ഞം ഓഹരി കൈമാറ്റം ചൂടുപിടിക്കുന്നു; കോൺഗ്രസിൽ നിലപാട് ഭിന്നത, കെസി വിഭാഗം കടുപ്പത്തിൽ

കെസിയുടെ പ്രതികരണത്തിന് പിന്നാലെ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിന് അതൃപ്തി അറിയിച്ച് കത്ത് നൽകിയതായാണ് വിവരം. എന്നാൽ, വിഷയത്തിൽ സർക്കാർ തുടക്കം മുതൽ തന്നെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് വി ഡി സതീശനെ പിന്തുണക്കുന്ന വിഭാഗം വ്യക്തമാക്കുന്നു
Akshaya
പ്ലസ് വൺ അഡ്മിഷന്  അവസാന  മണിക്കൂറുകൾ; മൂന്നാം അലോട്ട്മെന്റിലെ വിദ്യാർഥികൾ ഇന്ന് തന്നെ പ്രവേശനം ഉറപ്പാക്കണം

പ്ലസ് വൺ അഡ്മിഷന് അവസാന മണിക്കൂറുകൾ; മൂന്നാം അലോട്ട്മെന്റിലെ വിദ്യാർഥികൾ ഇന്ന് തന്നെ പ്രവേശനം ഉറപ്പാക്കണം

ആദ്യ രണ്ട് അലോട്ട്മെന്റുകളിൽ ലഭ്യമായിരുന്ന താത്കാലിക പ്രവേശന സംവിധാനം മൂന്നാം അലോട്ട്മെന്റിൽ ഇല്ല. അതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം പൂർത്തിയാക്കാത്തവർക്ക് അനുവദിച്ച സീറ്റ് നഷ്ടമാകും.
Akshaya
റൊണാൾഡോയുടെ പോർച്ചുഗൽ മുന്നോട്ട്; വാർ റദ്ദാക്കിയ ഗോളിൽ ക്രോയേഷ്യൻ ആരാധകരുടെ  പ്രതിഷേധം

റൊണാൾഡോയുടെ പോർച്ചുഗൽ മുന്നോട്ട്; വാർ റദ്ദാക്കിയ ഗോളിൽ ക്രോയേഷ്യൻ ആരാധകരുടെ പ്രതിഷേധം

ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡുകളിൽ ക്രോയേഷ്യ നേടിയ സമനിലഗോൾ വാർ പരിശോധനയ്ക്ക് ശേഷം ഓഫ്‌സൈഡ് വിധിച്ച് റദ്ദാക്കിയതോടെയാണ് സ്റ്റേഡിയത്തിൽ പ്രതിഷേധം ഉയർന്നത്
Akshaya
'പ്രിയദർശിനി'ക്ക് പിന്നാലെ വരുമാനം ഇടിഞ്ഞെന്ന് ബസുടമകൾ; 30 സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നു

'പ്രിയദർശിനി'ക്ക് പിന്നാലെ വരുമാനം ഇടിഞ്ഞെന്ന് ബസുടമകൾ; 30 സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നു

യഥാർഥത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ ഇടിവാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ബസ് ഉടമകൾ പറയുന്നത്. പ്രവർത്തനച്ചെലവുകൾ ഉയർന്ന സാഹചര്യത്തിൽ സർവീസ് നടത്തുന്നത് സാമ്പത്തികമായി പ്രയോജനകരമല്ലെന്നാണ് അവരുടെ വിലയിരുത്തൽ
Akshaya
കുവൈത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; സംഭവം നാട്ടിലേക്ക് മടങ്ങാനിരിക്കെ

കുവൈത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; സംഭവം നാട്ടിലേക്ക് മടങ്ങാനിരിക്കെ

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
Akshaya