Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
നജ്‌റാനിൽ സന്ദർശകരെ ആകർഷിച്ച് മനോഹര കൃത്രിമ വെള്ളച്ചാട്ടങ്ങൾ

നജ്‌റാനിൽ സന്ദർശകരെ ആകർഷിച്ച് മനോഹര കൃത്രിമ വെള്ളച്ചാട്ടങ്ങൾ

അബ അർ റഷാഷിലെ അമീർ ജലവി ബിൻ അബ്ദുൽ അസീസ് പാർക്ക്, അൽ സഫ ഗാർഡൻ, ഫ്ലാഗ് സ്ക്വയർ, അൽ ഹുസൈൻ, അൽ ഫൈസലിയ, അൽ അരീസയിലെ അൽ ഷലാൽ പാർക്ക് എന്നിവിടങ്ങളിലെ വെള്ളച്ചാട്ടങ്ങളാണ് സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്
Akshaya
സുരക്ഷയും അവസരങ്ങളും മുന്നിൽ; യുഎഇയെ തിരഞ്ഞെടുത്ത് ഭൂരിഭാഗം പ്രവാസികൾ

സുരക്ഷയും അവസരങ്ങളും മുന്നിൽ; യുഎഇയെ തിരഞ്ഞെടുത്ത് ഭൂരിഭാഗം പ്രവാസികൾ

ഉയർന്ന ജീവിതനിലവാരം, മികച്ച തൊഴിൽ അവസരങ്ങൾ, സുരക്ഷ എന്നിവയാണ് യുഎഇയിൽ തുടരാനുള്ള പ്രധാന കാരണങ്ങളായി ഭൂരിഭാഗം പ്രവാസികളും ചൂണ്ടിക്കാട്ടിയത്
Akshaya
നോക്കൗട്ടിൽ ആഫ്രിക്കൻ തരംഗം; വമ്പൻ പ്രകടനവുമായി ഒൻപത് ടീമുകൾ

നോക്കൗട്ടിൽ ആഫ്രിക്കൻ തരംഗം; വമ്പൻ പ്രകടനവുമായി ഒൻപത് ടീമുകൾ

മൊറോക്കോ, ഈജിപ്ത്, സെനഗൽ, അൾജീരിയ, കേപ് വർദെ, ഘാന, ഐവറി കോസ്റ്റ്, കോംഗോ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ടുണീഷ്യ മാത്രമാണ് പുറത്തായത്
Akshaya
വ്യാജ ഇ-ചല്ലാൻ ലിങ്കുകൾ പ്രചരിക്കുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി എംവിഡി

വ്യാജ ഇ-ചല്ലാൻ ലിങ്കുകൾ പ്രചരിക്കുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി എംവിഡി

സർക്കാർ സംവിധാനങ്ങളുടെ ഔദ്യോഗിക അറിയിപ്പുകൾക്ക് സമാനമായ രൂപത്തിലാണ് തട്ടിപ്പുകാർ സന്ദേശങ്ങളും ലിങ്കുകളും അയക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി
Akshaya
ആറ്റുകാലില്‍ യുവതിയുടെ മരണം: വിവാഹ സ്വർണം വിറ്റ് പണം ചെലവഴിച്ചു,പണയം വെക്കൽ എതിർത്തപ്പോൾ മർദനം, ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ആറ്റുകാലില്‍ യുവതിയുടെ മരണം: വിവാഹ സ്വർണം വിറ്റ് പണം ചെലവഴിച്ചു,പണയം വെക്കൽ എതിർത്തപ്പോൾ മർദനം, ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

വിവാഹത്തിന് നൽകിയ 50 പവൻ സ്വർണത്തിൽ ഭൂരിഭാഗവും ഭർത്താവ് വിറ്റതായി കുടുംബം ആരോപിക്കുന്നു. ബാക്കി സ്വർണം പണയം വയ്ക്കാൻ ശ്രമിച്ചപ്പോൾ അതിനെ യുവതി എതിർത്തതിനെ തുടർന്ന് ശാരീരികമായി ഉപദ്രവിച്ചുവെന്നും ബന്ധുക്കൾ പറയുന്നു
Akshaya
എബോള ആശങ്ക:മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയിൽ വിലക്ക്

എബോള ആശങ്ക:മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയിൽ വിലക്ക്

കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എല്ലാത്തരം വിസകളും സൗദിയിലേക്കുള്ള പ്രവേശനവും താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു
Akshaya
ജോർദാനെ മറികടന്ന് അർജന്റീനയ്ക്ക് തകർപ്പൻ ജയം; മെസിയുടെ റെക്കോർഡ് ഗോളോടെ ഗ്രൂപ്പ് ചാമ്പ്യന്മാർ

ജോർദാനെ മറികടന്ന് അർജന്റീനയ്ക്ക് തകർപ്പൻ ജയം; മെസിയുടെ റെക്കോർഡ് ഗോളോടെ ഗ്രൂപ്പ് ചാമ്പ്യന്മാർ

മെസിയില്ലാതെയാണ് അർജന്റീന ആദ്യ പകുതി തുടങ്ങിയത്. തുടക്കത്തിൽ തന്നെ പന്തടക്കത്തിലും ആക്രമണങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തിയ ടീം 19-ാം മിനിറ്റിൽ ലോ സെൽസോയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ലീഡ് നേടി
Akshaya