ഡോ. തോമസ് കോയാട്ട് : ‘സേഫ്റ്റി അറ്റ് എവരി സ്റ്റെപ്പ്’ എന്ന മന്ത്രത്തോടെ സുരക്ഷാ ഫുട്‌വെയർ രംഗത്ത് ഒരു പുതിയ അധ്യായം എഴുതിയ സേഫ്റ്റി മാസ്റ്റർ
എളുപ്പത്തിൽ ബിസിനസ് മനസ്സുള്ളവരെ കണ്ടെത്താം, സത്യസന്ധരെ കണ്ടെത്താം. പക്ഷേ രണ്ടും ഒരുമിച്ചുള്ളവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഡോ.തോമസ് കോയട്ട് ആ അപൂർവ്വ വിഭാഗത്തിൽപ്പെടുന്നു