Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
22 ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് നിർണായക ദിനം; നീറ്റ് പുനഃപരീക്ഷ കർശന മേൽനോട്ടത്തിൽ

22 ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് നിർണായക ദിനം; നീറ്റ് പുനഃപരീക്ഷ കർശന മേൽനോട്ടത്തിൽ

ഇന്ത്യയിലെ നൂറുകണക്കിന് നഗരങ്ങളിലെയും വിദേശത്തുള്ള പരീക്ഷാ കേന്ദ്രങ്ങളിലെയും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
Akshaya
യുഎഇയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തടസപ്പെടും; അപേക്ഷകര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യുഎഇയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തടസപ്പെടും; അപേക്ഷകര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

ജൂലൈ 1 മുതല്‍ പുതിയ സേവനദാതാവായി അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചുമതലയേല്‍ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിലവിലെ കേന്ദ്രങ്ങളിലെ അപേക്ഷാ സ്വീകരണം പരിമിതപ്പെടുത്തുന്നത്. ഇതോടെ നിലവിലുള്ള സേവന ഏജന്‍സികള്‍ ജൂണ്‍ 25ന് ശേഷം പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല
Akshaya
വിവാഹിത, രണ്ട്കുട്ടികളുടെ അമ്മ; 24 വയസ്സുകാരി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വിവാഹിത, രണ്ട്കുട്ടികളുടെ അമ്മ; 24 വയസ്സുകാരി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് അപര്‍ണയെ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.20 ഓടെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ലെന്നാണ് വിവരം.
Akshaya
പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ പുറത്ത്

പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ പുറത്ത്

താരം 50 ഓവര്‍ ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്നസ് ലെവലിലേക്ക് എത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ബൗളിങ് വര്‍ക്ക്‌ലോഡ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീം സെലക്ഷനില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന
Akshaya
പ്രതിശ്രുത വധുവിന്റെ ഫോട്ടോയെടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണു, യുവാവിന് ദാരുണാന്ത്യം

പ്രതിശ്രുത വധുവിന്റെ ഫോട്ടോയെടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണു, യുവാവിന് ദാരുണാന്ത്യം

പൂനെ ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം. പ്രതിശ്രുത വധുവിന്റെ ജന്മദിനം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം കോട്ട സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു കേതന്‍.
Akshaya
വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി, വരാനിരിക്കുന്നത് പുതിയ കെട്ടിടങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമായി വലിയ പദ്ധതി, പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി, വരാനിരിക്കുന്നത് പുതിയ കെട്ടിടങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമായി വലിയ പദ്ധതി, പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

നിര്‍മ്മാണങ്ങള്‍ കൂടുമ്പോള്‍, പ്രവാസികള്‍ക്ക് കൂടുതല്‍ താമസ സൗകര്യങ്ങള്‍ ലഭിക്കും. മിതമായ നിരക്കില്‍ വീട് വാടകയ്ക്ക് വാങ്ങുന്നതിന് പ്രാവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും
Akshaya
എബോള ഭീതിയില്‍ നിന്നും കേരളത്തിന് മോചനം, 52കാരിയുടെ ഫലം നെഗറ്റീവ്

എബോള ഭീതിയില്‍ നിന്നും കേരളത്തിന് മോചനം, 52കാരിയുടെ ഫലം നെഗറ്റീവ്

പാല സ്വദേശിയായ സ്ത്രീ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നേരത്തെ എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു
Akshaya