കരകവിഞ്ഞൊഴുകിയ പുഴ മുറിച്ചുകടക്കുന്നതിനിടെ കാർ ഒഴുകിപ്പോയി; അമ്മയും രണ്ട് മക്കളും മരിച്ചു ദർവാ മേഖലയിലെ പാലത്തിന് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യത്തിലും വാഹനം മുന്നോട്ട് നീക്കിയതോടെയാണ് കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് ഒഴുകിയത്
കാവേരി വിഷയത്തിൽ സംഘർഷം; തമിഴ്നാട് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് എതിരെ പ്രതിഷേധം പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് സംസ്ഥാനവ്യാപക ബന്ദിന് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ വില അറിയാം 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു. ഗ്രാമിന് 20 രൂപയുടെ വർധനവോടെ 10,890 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 87,120 രൂപ നൽകണം.
നേപ്പാളിൽ വർഗീയ സംഘർഷം രൂക്ഷം; മൂന്ന് മരണം, നിരവധി ജില്ലകളിൽ കർഫ്യൂ തുടരും ഇന്ത്യൻ അതിർത്തിയോട് ചേർന്ന സുൻസരി ജില്ലയിലെ ഒരു മതപരമായ ചടങ്ങിനിടെ ഉച്ചഭാഷിണി ഉപയോഗിച്ചതും മതപതാകകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് തുടക്കമായത്. പിന്നീട് സംഘർഷം സമീപ ജില്ലകളിലേക്കും വ്യാപിച്ച് കൂടുതൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
23വര്‍ഷത്തിന് ശേഷം മുത്തങ്ങ കേസില്‍ വിധി ഇന്ന്, നിര്‍ണ്ണായകം വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ ആണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി പറയുക. മുത്തങ്ങയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഭൂസമരം നടത്തിയവര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ക്കുകയും പിന്നാലെ സംഘര്‍ഷമാവുകയും ചെയ്തു.
ശക്തമായ മഴയ്ക്ക് സാധ്യത, വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി അവധി അങ്കണവാടികൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയ്ക്കെല്ലാം ബാധകമായിരിക്കും.
'എന്റെ പ്രിയപ്പെട്ട ടെസ്റ്റ് പങ്കാളി'; രഹാനെയുടെ വിരമിക്കലിൽ വികാരാധീനനായി വിരാട് കോലി സ്ലിപ്പിൽ എപ്പോഴും വിശ്വസിക്കാവുന്ന ഫീൽഡറായിരുന്നെന്നും ടെസ്റ്റ് ക്രിക്കറ്റിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റിംഗ് പങ്കാളിയായിരുന്നു രഹാനെയെന്നും അദ്ദേഹം കുറിച്ചു. വിരമിക്കൽ ജീവിതത്തിനും ഭാവിയിലെ എല്ലാ സംരംഭങ്ങൾക്കും ആശംസകളും കോലി നേർന്നു